Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുദ്ധതന്ത്രത്തില്‍ പരിശീലനം നേടി മലയാളി ലഫ്റ്റനന്റുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2019, 07:26 am IST
inKerala

കോട്ടയം: ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് കമ്മീഷന്‍ഡ് ഓഫീസര്‍ റാങ്കില്‍ പരിശീലനം പൂര്‍ത്തിയാക്കി മൂന്ന് മലയാളികള്‍. ആലപ്പുഴ കുട്ടനാട് വെളിയനാട് ചെന്നക്കാട് വീട്ടില്‍ രൂപക് രാജീവ്, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി യു.എസ്. അഭിജിത്ത്, ഇടുക്കി സ്വദേശി വി.എസ്. അഭിജിത്ത് എന്നിവരാണ് ഡെറാഡൂണ്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് യുദ്ധതന്ത്രത്തില്‍ പരിശീലനം പൂര്‍ത്തികരിച്ചത്. രൂപക് രാജീവും, യു.എസ്. അഭിജിത്തും കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ പഠിച്ചവരാണ്.

രൂപക് രാജീവിന് യുദ്ധടാങ്കുകളുടെ വിന്യാസവും, ശത്രുവിനെ പ്രതിരോധിക്കുന്നതിനും, പ്രത്യാക്രമണം നടത്തുന്നതിനുമുള്ള തന്ത്രങ്ങളിലാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. യു.എസ്. അഭിജിത്ത് കരസേനയുടെ ഹെലിക്കോപ്റ്ററുകള്‍ പറത്തുന്നതിനും, ശത്രുക്കളെ നിരീക്ഷിക്കുന്നതിനുമുള്ള പരിശീലനമാണ് നേടിയത്. വി.എസ്. അഭിജിത്തിന് യന്ത്രത്തോക്കുകള്‍ സജ്ജമാക്കുന്ന മേഖലയിലുള്ള പരിശീലനമാണ് ലഭിച്ചത്. ഇതിന് പുറമേ യുദ്ധതന്ത്രപരിശീലനം, ആയുധപരിശീലനം, കായികപരിശീലനം, ഭൂപടപഠനം, നേതൃത്വപരിശീലനം, ഭരണപരമായ പരിശീലനവും നല്‍കിയിട്ടുണ്ട്. 

സൈനിക വിഷയങ്ങളിലെല്ലാം പരിപൂര്‍ണ പരിജ്ഞാനം എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഉണ്ടായിരിക്കണമെന്നതാണ് ഈ പരിശീലനം കൊണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ഇന്നലെ 465 പേരാണ് പുറത്തിറങ്ങിയത്. ഇതില്‍ 388 പേര് ഇന്ത്യന്‍ കരസേനയില്‍ ലഫ്റ്റനന്റ് റാങ്കില്‍ ഉദ്യോഗസ്ഥരായി. 77 പേര്‍ അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മര്‍, ഫിജി, ലസോതു, മൗറീഷ്യസ്, പാപുവ ന്യൂഗിനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.