Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രി കേരളത്തില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് മുങ്ങി; സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പറയാന്‍ മന്ത്രിമാരും എത്തിയില്ല; എല്ലാവരും പോയത് കേന്ദ്രകമ്മറ്റിയില്‍ ‘കനലൊരു തരി’യായത് ചര്‍ച്ചചെയ്യാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 09:16 pm IST
inKerala

കൊച്ചി: പ്രധാനമന്ത്രി കൂടിക്കാഴ്ചയ്‌ക്ക് സമയം നല്‍കുന്നില്ലെന്ന് പരാതിപ്പെടാറുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ദല്‍ഹിയിലേക്ക് മുങ്ങി. ഗുരുവായൂര്‍ സന്ദര്‍ശനത്തിനാണ് നരേന്ദ്ര മോദിയെത്തുന്നതെങ്കിലും എട്ടൊമ്പത് മണിക്കൂര്‍ അദ്ദേഹം എറണാകുളത്തുണ്ടായിരുന്നു. പക്ഷേ, സംസ്ഥാന കാര്യങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയില്ല, മന്ത്രിമാര്‍ പലരും ഇന്നലെ സംസ്ഥാനത്തില്ലായിരുന്നു. 

ഇന്നലെ രാത്രി സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ കാലത്ത് എട്ടുമണിവരെയുണ്ടായിരുന്നു. മടങ്ങിപ്പോകുന്നതിനിടെ, നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേകാല്‍ മണിക്കൂം അദേഹം തങ്ങിയിരുന്നു. പക്ഷേ, മുഖ്യമന്ത്രി, രണ്ടാമന്‍ വ്യവസായ മന്ത്രി, ആരോഗ്യ മന്ത്രി തുടങ്ങി പ്രമുഖരാരും സ്ഥലത്തില്ല. കൂടിക്കാഴ്ചയ്‌ക്കും പുതിയ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണങ്ങളില്‍ കേരള ആവശ്യങ്ങള്‍ ഉന്നയിക്കാനും പറ്റിയ അവസരമാണ് കേരള സര്‍ക്കാര്‍ നഷ്ടമാക്കിയത്. 

വീണ്ടും പ്രധാനമന്ത്രിയായശേഷം ആദ്യമായി സംസ്ഥാനത്ത് എത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് ആവശ്യങ്ങള്‍ ഉന്നയിക്കേണ്ട മുഖ്യമന്ത്രിയും പരിവാരങ്ങളും സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിലാണ്.ഇന്നലെ രാത്രി 11.30നാണ് കൊച്ചിയിലെ നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ ഏതു സമയവും കാണാമെന്നിരിക്കെ, കൂടിക്കാഴ്ചയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ സമയം ചോദിച്ചിട്ടില്ല. നാലു ദിവസം മുമ്പേ പ്രധാനമന്ത്രിയുടെ ഗുരുവായൂര്‍ സന്ദര്‍ശന പരിപാടി പ്രഖ്യാപിച്ചതാണ്. 

മുഖ്യമന്ത്രി പിണറായിയും ഇ.പി. ജയരാജനും ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരെല്ലാം സിപിഎം കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാത്രമാണ് എറണാകുളത്ത് എത്തിയത്. പ്രളയ സമയത്ത് പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചെന്ന് പറഞ്ഞ് വലിയ ആരോപണം സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.