Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ഷൈലജ ദല്‍ഹിയില്‍ എത്തിയത് കേന്ദ്രകമ്മറ്റിയില്‍ പങ്കെടുക്കാന്‍; മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത് യാത്ര ചെലവ് ഖജനാവില്‍ നിന്നു കൈപ്പറ്റാന്‍; പത്രസമ്മേളനത്തിന് ശേഷം ധൃതിപ്പെട്ട് പോയത് എകെജി ഭവനിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2019, 05:47 pm IST
inKerala

ന്യൂദല്‍ഹി: സിപിഎം കേന്ദ്രകമ്മറ്റി യോഗത്തിനായി ദല്‍ഹിയിലെത്തിയ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്  യാത്രാ ചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാനായി. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍, വനിത ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി എന്നിവരെയാണ് ഇന്നലെ ഷൈലജ സന്ദര്‍ശിച്ചത്.  പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമായും ിന്നലെ ഷൈലജ ദല്‍ഹിയില്‍ എത്തിയത്. ഇതിന്റെ യാത്രാ ചെലവ് സര്‍ക്കാരില്‍നിന്ന് ഈടാക്കാനാകാത്തതിലാണ് കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് ദല്‍ഹി യാത്ര ഔദ്യോഗികമാക്കിയത്. 

കൂടിക്കാഴ്ച കഴിഞ്ഞ് കേരള ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിന് ശേഷം നാല് മണിയോടെയാണ് മന്ത്രി കേന്ദ്ര കമ്മറ്റിയില്‍ പങ്കെടുക്കാന്‍ എകെജി ഭവനിലേക്ക് പോയത്. ചോദ്യങ്ങള്‍ നീണ്ടപ്പോള്‍ നാല് മണിക്ക് യോഗത്തില്‍ പങ്കെടുക്കാനുണ്ടെന്ന് പത്രപ്രവര്‍ത്തകരെ അവര്‍ പലതവണ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മറ്റി യോഗങ്ങള്‍ക്കെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര സര്‍ക്കാര്‍ ചെലവിലാക്കാന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നിഷേധിച്ചിരുന്നു. അന്നത് കേന്ദ്ര അവഗണനയായി സിപിഎം പ്രചരിപ്പിച്ചു. 

നിപ ദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് ഷൈലജയുടെ വാദം. കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് നിപ ബാധിച്ചിരുന്നു. അതിന് ശേഷം ഇന്നലെയാണ് വിഷയം കേന്ദ്രവുമായി ചര്‍ച്ച ചെയ്യുന്നത്. കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ വൈറോളജി ലാബിനായി മൂന്നു കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. ഇത് ആധുനിക സൗകര്യങ്ങളോട് കൂടിയ റീജണല്‍ ലാബ് ആയി ഉയര്‍ത്തണമെന്നും തുക വര്‍ധിപ്പിക്കണമെന്നുമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ആവശ്യം. സ്മൃതി ഇറാനിയുമായുള്ള കൂടിക്കാഴ്ചയില്‍ അംഗനവാടി പ്രവര്‍ത്തകരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളാണ് ഉന്നയിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും , 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും

India

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പ്: ബിജെപി

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാത്തത് നിയമവിരുദ്ധം: മനുഷ്യാവകാശ കമ്മിഷന്‍

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

സഞ്ചാര്‍ സാഥി വീണ്ടെടുത്തത് 75,000ത്തിലധികം മൊബൈലുകള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

സൈനിക നീക്കങ്ങളുടെ ലൈവ് ദൃശ്യങ്ങള്‍ പാകിസ്ഥാന് കൈമാറി; ചാരപ്രവര്‍ത്തനത്തിന് ഇരുപതുകാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.