Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വള്ളീദേവീ പരിണയം

അങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ മഹാദേവനും മറ്റും അവിടെ പ്രത്യക്ഷനായി. ശ്രീപരമേശ്വരനും ശ്രീപാര്‍വീദേവിയും സാക്ഷാല്‍ ശ്രീനിവാസനും നമ്പിരാജന്റെ മുമ്പില്‍ പ്രത്യക്ഷനായി.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Jun 8, 2019, 03:19 am IST
inSamskriti

സുബ്രഹ്മണ്യന്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്റേയും ശ്രീപാര്‍വതിയുടേയും പുത്രനാണെന്ന് തിരിച്ചറിഞ്ഞ നമ്പിനാരായണന്‍ അത്ഭുതത്തോടെ നാരദമഹര്‍ഷിയോട് നന്ദി പറഞ്ഞു. നമ്പിരാജന്‍ മനസ്സറിയാതെ തന്നെ പ്രാര്‍ഥിച്ചു. ‘ശ്രീമഹാദേവാ, ഗൗരീ പരമേശ്വരീ’ . ആ പ്രാര്‍ഥനയില്‍ പതുക്കെപ്പതുക്കെ നമ്പിരാജന്‍ സ്വയമലിഞ്ഞില്ലാതെയായിപ്പോകുന്നതു പോലെ തോന്നി. 

അങ്ങനെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുമ്പോള്‍ മഹാദേവനും മറ്റും അവിടെ പ്രത്യക്ഷനായി. ശ്രീപരമേശ്വരനും ശ്രീപാര്‍വീദേവിയും സാക്ഷാല്‍ ശ്രീനിവാസനും നമ്പിരാജന്റെ മുമ്പില്‍ പ്രത്യക്ഷനായി. 

സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്ന് നമ്പിരാജന് തന്നെ സംശയമായി. ഭഗവാന്റെ ദര്‍ശനം, അതും പാര്‍വതീ പരമേശ്വരനായി, ഭഗവാന്‍ ശ്രീനിവാസന്റെയൊപ്പം. തന്നെപ്പോലൊരു എളിയവന്‍ ഇതൊക്കെ എങ്ങനെ വിശ്വസിക്കും. സ്വയം ദേഹത്തില്‍ നുള്ളി നോക്കി. അല്ല, സ്വപ്‌നമല്ല, യാഥാര്‍ഥ്യം തന്നെ. 

ഉമാമഹേശ്വര ദര്‍ശനം ലഭിച്ച നമ്പിരാജന്‍ തൊഴുതു നമസ്‌ക്കരിച്ചു. നാരദമഹര്‍ഷി നമ്പിരാജനെ എഴുന്നേല്‍പ്പിച്ചു. മുരുകന്റെ വിവാഹം നടത്തിക്കുന്നതിനാണ് വൈകുണ്ഠനാഥനും കൈലാസനാഥനും വന്നിരിക്കുന്നത്. ശ്രീവള്ളിയും സുബ്രഹ്മണ്യനുമായുള്ള വിവാഹം ഉടന്‍ നടത്തണം. 

മുഹൂര്‍ത്തം മുരുകനും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നു തന്നെ നിശ്ചയിച്ചു. നമ്പിരാജന്‍ തന്നെ വിഘ്‌നേശ പൂജയ്‌ക്കും ഏര്‍പ്പാടു ചെയ്തു. ദേവാധിദേവന്മാരുടെ സാന്നിധ്യത്തില്‍ ശ്രീവള്ളിയെ മുരുകന്‍ പരിണയിച്ചു. അച്ഛനമ്മമാരുടേയും അമ്മാവന്റേയും എല്ലാം അനുഗ്രഹത്തോടെ മുരുകനും ശ്രീവള്ളിയും വിവാഹാനന്തരം ഒരു ദിവ്യവിമാനത്തില്‍ കയറി കാഞ്ചിയിലേക്ക് യാത്രയായി. ശ്രീപരമേശ്വരനും ശ്രീനിവാസനും മഹര്‍ഷിമാരും എല്ലാം അപ്രത്യക്ഷരായി.

ഗുഹ്യശാസ്ത്രങ്ങളെ അറിയുന്ന ഗുഹനെ, ശ്രീമുരുകനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രീവള്ളിക്ക് ആഗ്രഹം തോന്നി. മുരുകന്‍ പതുക്കെപതുക്കെ അതേക്കുറിച്ച് വിവരിച്ചു. കൂട്ടത്തില്‍ ദേവേന്ദ്രന്‍ തന്നെ ഏല്‍പ്പിച്ച ദേവസേനയെക്കുറിച്ചും വ്യക്തമാക്കി. ദേവസേനയുടെ പതിയായി ദേവേന്ദ്രന്‍ തന്നെ നിയോഗിച്ച കാര്യവും ശ്രീവള്ളിയെ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.