Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആദിത്യനും ബ്രഹ്മം

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jun 7, 2019, 09:08 am IST
inSamskriti

കാരണത്വാധികരണം തുടരുന്നു. 

സൂത്രം  സമാകര്‍ഷാത്

മുമ്പും പിമ്പും പറഞ്ഞ വാക്കുകളെ ആകര്‍ഷിച്ച് അസത് എന്നതിന് അര്‍ത്ഥത്തെ പറയണം. ആദ്യം പറഞ്ഞതും പിന്നീട് പറഞ്ഞതുമായ വാക്യങ്ങളെ പൂര്‍ണ്ണമായും ആകര്‍ഷിച്ച് കൂട്ടിയോജിപ്പിക്കണം, അപ്പോള്‍ ജഗത്തിന്റെ കാരണം പരബ്രഹ്മസ്വരൂപനായ പരമാത്മാവ് തന്നെയെന്ന് ബോദ്ധ്യപ്പെടും.

 തൈത്തിരിയോപനിഷത്തില്‍ ‘അസദ് വാ ഇദമഗ്ര ആസീത് തതോ വൈ സദ് ജായതേ’ എന്നതില്‍ ആദ്യം ഇത് അസത്തായിരുന്നു എന്നും അതില്‍ നിന്നാണ് സത്ത് ഉണ്ടായതെന്നും പറയുന്നു.

ഇവിടത്തെ അസത് ശബ്ദത്തെ വേണ്ടപോലെ മനസ്സിലാക്കേണ്ടതുണ്ട്.

 അസത് എന്നതിന് ശൂന്യമെന്ന് അര്‍ത്ഥമില്ല. അഭാവത്തിന്റേയോ മിഥ്യാത്വത്തിന്റെയോ വാക്കല്ല അത്.

തൈത്തിരീയത്തിലെ ഒന്നാം അനുവാകത്തില്‍ ബ്രഹ്മത്തെ സത്യജ്ഞാന അനന്ത ലക്ഷണങ്ങളോടുകൂടിയതായും പിന്നീട് അതില്‍ നിന്ന് ആകാശം മുതലായ ഭൂതങ്ങളുണ്ടായതും പറയുന്നുണ്ട്. പിന്നീട് ആറാമത്തെ അനുവാകത്തില്‍ ‘സോകാമയത ‘ എന്നതില്‍ സ: എന്ന തച്ഛബ്ദ ശബ്ദം കൊണ്ട് മുമ്പ് പറഞ്ഞ ബ്രഹ്മത്തിനെ ആകര്‍ഷിക്കുന്നു. തുടര്‍ന്ന് ആ അനുവാകത്തിന്റെ അവസാനം ഇവിടെ എന്തൊക്കെയുണ്ടോ അവയെല്ലാം സത്യമാണ് എന്നും അവ ബ്രഹ്മമാണെന്നും കീര്‍ത്തിക്കുന്നു.

ഇതിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് ഒരു ശ്ലോകത്തിനെ പറയാമെന്ന് ഉറപ്പ് പറഞ്ഞാണ് ഏഴാം അനുവാകത്തില്‍ വീണ്ടും ‘അസദ് വാ ഇദമഗ്ര ആസീത് ‘ എന്നിങ്ങന്നെ കിര്‍ത്തിച്ചത്.

 ഇങ്ങനെ മുമ്പും പിമ്പും പറഞ്ഞത് പരിശോധിച്ച് നോക്കുമ്പോള്‍ ഇവിടെ അസത് ശബ്ദം അഭാവത്തിന്റെയോ മിഥ്യാത്വത്തിന്റെയോ വാചകമല്ല എന്ന് മനസ്സിലാകും.

അതിനാല്‍ ഇവിടെ അസത് ശബ്ദത്തിന് പ്രകടമാകാത്ത ബ്രഹ്മമെന്നും സത് ശബ്ദത്തിന് പ്രകടമായ ബ്രഹ്മമെന്നും മനസ്സിലാക്കണം.

 ഛാന്ദോഗ്യോപനിഷത്തില്‍ ഇത്തരത്തില്‍ വിവരണമുണ്ട്.’ആദിതേ്യാ ബ്രഹ്മേത്യാദേശ: തസ്യോപവ്യാഖ്യാനമസ ദേവദമഗ്ര ആസീത്’ 

ആദിത്യന്‍ ബ്രഹ്മമാണ്, ഇത് ഉപദേശമാണ്, അതിന്റെ വിസ്താരമാണ് ഇത്. ആദ്യത്തില്‍ ഇത് അസത്തായിരുന്നു എന്ന് പറയുന്നു. ഇവിടെയും അസത് ശബ്ദം പ്രകടമാകാത്ത ബ്രഹ്മത്തെ കുറിക്കുന്ന വാചകമാണ്. മാത്രമല്ല ഇതിന് മുന്‍പുള്ള മന്ത്രത്തില്‍ തത് സദാസീത് എന്ന് പറഞ്ഞ് അതിലെ സത് ശബ്ദത്തെ അവലംബിച്ചാണ് ആരംഭിച്ചിരിക്കുന്നത്.അങ്ങനെ വരുമ്പോള്‍ അസത് ശബ്ദത്തിന് പ്രകടമാകാത്ത ബ്രഹ്മമെന്ന് തന്നെയാകും അര്‍ത്ഥം.

 ബൃഹദാരണ്യകത്തില്‍ അസത് ശബ്ദത്തിന്റെ സ്ഥാനത്ത്  പ്രകടമാകത്തത് എന്ന അര്‍ത്ഥത്തില്‍ അവ്യാകൃത ശബ്ദത്തെ ഉപയോഗിച്ചിട്ടുണ്ട്.ഇത്തരത്തില്‍ പല ശ്രുതിയിലുമുള്ള പൂര്‍വ്വാപര (മുന്‍, പിന്‍) ശബ്ദങ്ങളെ വേണ്ട പോലെ കണക്കിലെടുത്താല്‍ അവയിലെ ഭിന്ന ശബ്ദങ്ങളില്‍ കൂടി ജഗത്തിന്റെ കാരണമായി പറഞ്ഞത് ഒരേ തത്വത്തെയാണെന്ന് കാണാം. അത് പരമാത്മാവിനെ തന്നെയെന്ന് ബോധ്യമാവുകയും ചെയ്യും.

 തൈത്തിരീയത്തില്‍ ‘അസന്നേവ സ ഭവതി അസദ് ബ്രഹ്മേതി വേദ ചേത് അസ്തി ബ്രഹ്മേതിചേദ് വേദ. സന്തമേനം തതോ വിദു:’ 

ബ്രഹ്മം ഇല്ലെന്ന് വിചാരിക്കുകയാണെങ്കില്‍ അയാള്‍ ഇല്ലാത്തവനെന്നും ബ്രഹ്മം ഉണ്ടെന്ന് കരുതിയാല്‍ അയാള്‍ സദ്രൂപനെന്നും അറിയുന്നു. അതിനാല്‍ അസത് എന്നതിന് പ്രകടമാത്തതായ അവ്യാകൃത നാമരൂപമെന്നും സത് എന്നതിന് പ്രകടമായ വ്യാകൃത നാമരൂപമെന്നും അര്‍ത്ഥം ധരിക്കണം. മുന്നും പിന്നും പറഞ്ഞ മന്ത്രങ്ങള്‍ ഇതിനെ സാധൂകരിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌
Samskriti

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.