Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട് ചെയ്യാന്‍ പോയവര്‍ അയ്യപ്പനെ ഓര്‍ത്തതാണ് പരാജയകാരണം; കടകംമ്പളളി സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2019, 05:06 pm IST
inKerala

പത്തനാപുരം: തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ പോയവര്‍ സര്‍ക്കാരിനെ മറന്ന് അയ്യപ്പനെ  ഓര്‍ത്തതാണ് പരാജയകാരണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്തനാപുരം  കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ തലവൂര്‍ ബ്രാഞ്ചിന്റെ ഉല്‍ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങള്‍ അനുസരിച്ചുള്ള വോട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്‌ക്ക് ലഭിച്ചില്ല.

വോട്ട് ചെയ്തപ്പോള്‍ എല്ലാവരും അയ്യപ്പനെ ഓര്‍ത്തു.കോടതി വിധി നടപ്പിലാക്കിയത് ധാര്‍ഷ്ട്യമായി കാണാന്‍ കഴിയില്ല.എല്ലാ പദ്ധതികളിലും മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമുണ്ട്.പിണറായി വിജയന്റെ നിശ്ചയദാര്‍ഡ്യത്തെ പ്രതിപക്ഷങ്ങള്‍ ധാര്‍ഷ്ട്യമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.ശബരിമല വിഷയം ആചാരാനുഷ്ഠാനങ്ങളെ സംബന്ധിക്കുന്നത് ആകയാല്‍ പണ്ഡിതന്‍മാര്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രളയബാധിതരുടെ പുനരാധിവാസവുമായി ബന്ധപ്പെട്ട് സഹകരണവകുപ്പ് ഭൂമിയില്ലാത്തവര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മ്മിച്ച് നല്‍കും. പതിനാല് ജില്ലകളിലും ഓരോ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം.കേരള ബാങ്കിനായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എം.എല്‍.എ കെ.ബി.ഗണേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.കെയര്‍ കേരള വഴി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം അപര്‍ണ്ണ പ്രതാപ് നിര്‍വഹിച്ചു.ചടങ്ങില്‍ വച്ച് എസ്.എസ്.എല്‍.സി,പ്ലസ്ടു,ബിരുദം പരീക്ഷകളിലെ വിജയികളെ അനുമോദിച്ചു.കുടുംബശ്രീ ഗ്രൂപ്പുകളെയും കര്‍ഷകരെയും ആദരിച്ചു.കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ബി.അജയകുമാര്‍ സ്വാഗതം ആശംസിച്ചു.സെക്രട്ടറി എസ്.ഷാജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം.പി,കെ.രാജഗോപാല്‍,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.വേണുഗോപാല്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്,സി.വിജയന്‍,മീരാപിള്ള,ബാബു മാത്യു,റ്റി.എം.ബിജു,നജീബ്, വിളക്കുടി ചന്ദ്രന്‍, ഖാന്‍,എന്‍.ജഗദീശന്‍,ശശികലമോഹന്‍,ആര്‍.എല്‍.വിഷ്ണുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍
Pathanamthitta

ആറന്മുളയില്‍ ആവേശത്തിരയിളക്കം; 33 വർഷങ്ങൾക്ക് ശേഷം ഉപരാഷ്‌ട്രപതി ആറന്മുളയിൽ

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

World

മോർച്ചറികളിൽ സ്ഥലപരിമിതിയും മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടും: മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിലെ പുതിയ പ്രതിസന്ധി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

കൊല്ലത്ത് ഭിന്നശേഷിക്കാരനെ കാറിടിച്ച് വീഴ്‌ത്തി; കേസെടുക്കാതെ പോലീസ്, കാർ ഓടിച്ചത് ലീഗ് നേതാവിന്റെ മകനെന്ന് സൂചന

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

ഇന്ത്യ-റഷ്യ അന്താരാഷ്‌ട്ര വ്യാവസായിക വ്യാപാര മേള ന്യൂദൽഹിയിൽ സെപ്റ്റംബർ 9 മുതൽ : പുടിൻ പങ്കെടുക്കുമെന്ന് റിപ്പോർട്ട്

വാളയാറിലെ എച്ച്‌ഐവി പരിശോധന കേന്ദ്രത്തെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാരും; പ്രതിഷേധവുമായി നാട്ടുകാർ

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

ആർ എസ് എസിനെ നേരിടാൻ കോളേജ് നിർമ്മിക്കാൻ പണം പിരിച്ചു : കോടികൾ മുക്കി സിപിഎം നേതാക്കൾ ; വീണ്ടും തിരിമറി

ആഘോഷങ്ങൾ മതപരമായ അതിർവരമ്പുകൾക്കുള്ളിൽ ആയിരിക്കണം; കാന്തപുരത്തെ അനുകൂലിച്ച് റഹ്മത്തുള്ള സഖാഫി എളമരം

മൗറീഷ്യസിലെ കരിമ്പുപാടങ്ങളും കാവിക്കൊടികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.