Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവാര്‍ഡ് വാങ്ങാന്‍ കറങ്ങിയപ്പോള്‍ നിപാ പ്രതിരോധം മറന്നു; വൈറസ് എങ്ങനെ മനുഷ്യനിലെത്തിയെന്ന് വ്യക്തതയില്ല; ഒരു വര്‍ഷത്തിനുശേഷവും ഉറവിടം അജ്ഞാതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2019, 04:30 pm IST
in Kerala

കൊച്ചി: ഒരുവര്‍ഷത്തിനുശേഷം നിപാ വീണ്ടും കേരളത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും  വൈറസ് എങ്ങനെ മനുഷ്യനിലേക്കെത്തിയെന്നതില്‍ വ്യക്തതയില്ല. പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്ന് ഉറപ്പാണെങ്കിലും പേരാമ്പ്ര സൂപ്പിക്കടയില്‍ രോഗം സ്ഥിരീകരിച്ചവരിലേക്ക് ഇതെങ്ങനെ പകര്‍ന്നു എന്ന അന്വേഷണമാണ് ഒരു വര്‍ഷമായിട്ടും എങ്ങുമെത്താത്തത്. കോഴിക്കോട്ടെ പേരാമ്പ്ര ചങ്ങരോത്തിനടുത്തുള്ള സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്താണ് കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന് എങ്ങനെ നിപ ബാധിച്ചുവെന്ന് ഇപ്പോഴും അജ്ഞാതമാണ്. 2018 മേയ് അഞ്ചിനാണ് സാബിത്ത് മരിച്ചത്. 

നിപായെ പ്രതിരോധിക്കുന്നതില്‍ ലോകത്തിനുതന്നെ മാതൃകയായ പ്രവര്‍ത്തനം നടത്തിയെന്ന് കേരള സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടാണ് നിപയുടെ രണ്ടാം വരവ്. നിപയുടെ രോഗലക്ഷണങ്ങള്‍ അവസാനിച്ചതിന് ശേഷം അതിനെക്കുറിച്ച് പഠിക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി നിപാ പ്രതിരോധത്തില്‍ സര്‍ക്കാരിന് അവാര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, ഈ അവാര്‍ഡ് സ്വീകരിച്ച ശേഷവും നിപാ പടന്നത് എങ്ങനെയെന്ന് പഠിക്കാന്‍ ആരോഗ്യ വകുപ്പ് തയാറായില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് മനുഷ്യരിലേക്ക് പകരുന്നതെന്ന് വിദഗ്‌ദ്ധര്‍ പറയുന്നുണ്ടെങ്കിലും എങ്ങനെ അത് ആദ്യ രോഗലക്ഷണം കണ്ട സാബിത്തിലെത്തിയെന്നത് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  അജ്ഞാത കാരണങ്ങളാല്‍ മരണം ഉണ്ടാകുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ആന്തരിക സ്രവങ്ങള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയക്കുകയോ ചെയ്യണം. എന്നാല്‍ കോഴിക്കോട്ടെ നിപയുടെ ആദ്യ വരവില്‍ ഇത് ലംഘിക്കപ്പെട്ടു. വൈറസിന്റെ ഉത്ഭവം കണ്ടെത്താനാവാത്തതും തിരിച്ചടിയായി. വവ്വാലില്‍ നിന്നായിരിക്കാം വൈറസ് പകര്‍ന്നതെന്ന നിഗമനത്തിലാണ് അധികൃതരെത്തിയത്. ഒരു വര്‍ഷത്തിനിടയില്‍ നിപ തിരിച്ചുവരാമെന്ന മുന്നറിയിപ്പും അന്ന് വിദഗ്ധര്‍ നല്‍കിയിരുന്നു. ഇത് നിര്‍ദേശം ആരോഗ്യവകുപ്പ് കാര്യമായെടുത്തില്ലെന്നാണ് നിപയുടെ രണ്ടാം വരവ് സൂചിപ്പിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.