Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത്തിക്കണ്ടത്തില്‍ ഭഗവതി

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 5, 2019, 03:01 am IST
in Samskriti

മണത്തണക്ക് സമീപമുള്ള അത്തിക്കണ്ടം കാവില്‍ കെട്ടിയാടുന്ന ശ്രീപോര്‍ക്കലീ സങ്കല്‍പത്തിലുള്ള ദേവതയാണ് അത്തിക്കണ്ടത്തില്‍ ഭഗവതി. മണത്തണയിലെ പ്രമുഖ നായര്‍ തറവാടായ കുളങ്ങരേത്ത് തറവാടില്‍ (കൊട്ടിയൂരിലെ നാല് ഊരായ്‌മാ തറവാടുകളിലൊന്ന്) കുട്ടികളില്ലാത്തതിനാല്‍ പൊയ്യക്കല്ലറക്കാവില്‍ നിന്ന് ഭഗവതി ഒരു കുട്ടിയായി ആ തറവാട്ടിലെത്തി.

അവള്‍ വളര്‍ന്നപ്പോള്‍ പഴയകൂടത്ത് ഇല്ലത്ത് വിവാഹം കഴിച്ചുനല്‍കി. അവള്‍ അര്‍ദ്ധരാത്രിയില്‍ കിടപ്പറയില്‍ നിന്നും എഴുന്നേറ്റ് പോകുന്നത് പതിവായി. പുറത്ത് വച്ച് മനുഷ്യരൂപം മാറി രൗദ്രരൂപിണിയായി യാത്ര തുടരും. പോത്തുകളുടെ സങ്കേതമായ ഒരു സ്ഥലത്തേക്കാണ് പോകുക. അവിടെച്ചെന്ന് പോത്തുകളെ കൊന്ന് രക്തവും മാംസവും കഴിച്ച് അസ്ഥികള്‍ കടിച്ച്‌പൊട്ടിക്കും. ആ സ്ഥലത്തിന് പില്‍ക്കാലത്ത് അത്തിക്കണ്ടം എന്ന് പേരുവന്നത് അതുകൊണ്ടാണ്.

ക്രമേണ ഭര്‍ത്താവിന് കാര്യം മനസ്സിലായി. അയാള്‍ വെറ്റിലച്ചെല്ലത്തില്‍ കൊട്ടടക്ക കൊണ്ടുവച്ചു. അവള്‍ വെറ്റിലമുറുക്കാന്‍ തുടങ്ങിയപ്പോള്‍ ചെല്ലത്തില്‍ പഴുക്കടക്കക്കു പകരം കൊട്ടടക്കയാണ് കണ്ടത്. പഴുക്കടക്കയില്ലേ എന്ന് അവള്‍ അന്വേഷിച്ചപ്പോള്‍ പോത്തിന്റെ അസ്ഥി കടിച്ചുപൊട്ടിക്കുന്നവള്‍ക്ക് കൊട്ടടക്ക ചവച്ചരക്കാന്‍ പ്രയാസമുണ്ടാവില്ലെന്ന് ഭര്‍ത്താവിന്റെ മറുപടി. തന്റെ രഹസ്യം വെളിപ്പെട്ടതായി മനസ്സിലായ അവള്‍ ഭര്‍ത്താവിനെ കൊന്ന് കുളത്തിലിട്ട ശേഷം ആ വീട് ഉപേക്ഷിച്ച് പോയി. പിന്നീട് യോഗിഗുരുക്കന്മാരാണ് ഈ ദേവതയെ ആരാധിച്ചു തുടങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ ബി അശോകിനെയും എന്‍ പ്രശാന്തിനെയും തിരിച്ചെടുത്തു

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

Entertainment

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

പുതിയ വാര്‍ത്തകള്‍

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

ലർക്ക് പ്രൊമോഷൻ ജൂൺ ആറിന് പുറത്തുവിടുന്നു

ക്രിമിനല്‍ കേസ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധന നടത്താന്‍ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

കോഴിക്കോട് 2 കുട്ടികള്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

ഷാജി കൈലാസിന്റെ വരവിൽ മുരളി ഗോപിയുടെ മേടയിൽ കൊച്ച് എന്ന കൊച്ചേട്ടൻ

‘കള്ളം പറഞ്ഞ് ശിക്ഷ വാങ്ങിച്ചെടുക്കരുത് !’ സുരേഷ് ഗോപിക്കെതിരെ റിവ്യൂ ഹര്‍ജിയുമായെത്തിയ സ്വതന്ത്രനോട് ഹൈക്കോടതി

ഇതര സംസ്ഥാന തൊഴിലാളി ഓടയിൽ കുടുങ്ങിക്കിടന്നത് രണ്ടു ദിവസം; രക്ഷകരായി അഗ്നിശമന സേന, സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്

ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരവും സഹകരണ സംഘങ്ങളിലെ നിക്‌ഷേപം തിരിച്ചുപിടിക്കാമെന്ന് ഹൈക്കോടതി

തലയെണ്ണൽ തിങ്കളാഴ്ച; വിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയാന്‍ സാധ്യത, കൂടുതലും പ്രതിഫലിക്കുക മലയോരമേഖലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.