Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2019, 09:21 pm IST
in Kerala

തിരുവല്ല: മലങ്കര കത്തോലിക്ക സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും, തിരുവല്ല ഭദ്രാസനത്തിന്റെ അഞ്ചാമത്തെ അദ്ധ്യക്ഷനുമായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (92) കാലം ചെയ്തു.  ചൊവ്വാഴ്‌ച്ച പുലര്‍ച്ചെ 3.15ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഖബറടക്കം നാളെ ഉച്ചക്ക് രണ്ടിന് സഭയുടെ തലവനായ മോറോന്‍ മോര്‍ ബസേലിയോസ് ക്ലിമ്മീസ് കതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ദേവാലയത്തില്‍. 

കോട്ടയം  അമയന്നൂരില്‍ ചുണ്ടേവാലേല്‍ കുടുംബത്തില്‍ റവ. ജേക്കബിന്റെയും അന്നമ്മ ജേക്കബിന്റെയും മൂത്ത മകനായി 1928 ഫെബ്രുവരി രണ്ടിന് ജനനം. യാക്കോബായ കുടുംബത്തിലാണ് ജനിച്ചതെങ്കിലും 1940-ല്‍ കത്തോലിക്ക സഭയിലേക്ക് പുനരൈക്യപ്പെട്ടു. 1954 ആഗസ്ത് 24ന് ബിഷപ്പ് ഗ്ലെനില്‍നിന്ന് പുരോഹിതപട്ടം സ്വീകരിച്ചു.

1988 ജൂണ്‍ 26ന് മാതൃ ഇടവകയായ അമയന്നൂര്‍ ദേവാലയത്തില്‍ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയില്‍നിന്ന് റമ്പാന്‍ സ്ഥാനവും, 1988 ആഗസ്ത് ആറിന് തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രലില്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് എന്ന പേരില്‍ മെത്രാഭിഷേകവും സ്വീകരിച്ചു. കേരള മെത്രാന്‍സഭ സെക്രട്ടറി, ഭാരത മെത്രാന്‍ സഭ വൈസ് പ്രസിഡന്റ്, കാരിത്താസ് ഇന്ത്യയുടെ ചെയര്‍മാന്‍, മലങ്കര കത്തോലിക്കസഭ ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍, ബെംഗളൂരു സെന്റ് ജോണ്‍സ് കോളജ് ബോര്‍ഡ് മെമ്പര്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

സി. ജെയിന്‍ എസ്‌ഐസി, പരേതരായ സി. അപ്പളോണിയ എസ്‌ഐസി, ഫാ. ജോണ്‍ ചുണ്ടേവാലേല്‍, ഗ്രേസിക്കുട്ടി, ജോണി എന്നിവര്‍ സഹോദരങ്ങളാണ്.

നഷ്ടമായത് മതമൈത്രിയുടെ 

ഋഷിവര്യന്‍: ബിജെപി

തിരുവല്ല: ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ വേര്‍പാടിലൂടെ നഷ്ടമായത് മതമൈത്രിയുടെ ഋഷിവര്യനെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള അനുസ്മരിച്ചു. ജാതിക്കും മതത്തിനും അപ്പുറം മാനവികത പ്രസംഗിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ തിമോത്തിയോസ്. 

മധ്യ തിരുവിതാംകൂറിലെ വിവിധ സ്ഥലങ്ങളില്‍ പാവപ്പെട്ട കുട്ടികള്‍ക്കായി ഹോസ്റ്റലുകള്‍ സ്ഥാപിച്ച് അവര്‍ക്ക് വിദ്യാഭ്യാസവും കരുതലും നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ദരിദ്രരെരും അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിച്ച മഹാനുഭാവിയായിരുന്നു വന്ദ്യപിതാവ്. അദ്ദേഹത്തിന്റെ വിയോഗം ക്രിസ്തീയ സഭയ്‌ക്ക് മാത്രമല്ല പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്ന് ശ്രീധരന്‍പിള്ള അനുസ്മരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കാതെ നോവല്‍ മോഷണ വിവാദം; പങ്കു ചേര്‍ന്ന് ജോഷി ജോസഫും, എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്

India

കുവൈത്തിന് നേരെ ഇറാന്റെ ആക്രണം: പരുക്കേറ്റവരിൽ മൂന്ന് മലയാളികളുമെന്ന് റിപ്പോർട്ട്

Kerala

നവീൻ ബാബുവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് മന്ത്രിസഭ അനുമതി, മകൾക്ക് ആശ്രിതനിയമനം

Kerala

കാലവർഷം ഇന്ന് കേരളത്തിലെത്തും; വരും ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യത

India

ദല്‍ഹി ഹോട്ടല്‍ അഗ്നിബാധ; വെന്തുമരിച്ചത് ഒരു കുടുംബത്തിലെ എട്ടുപേര്‍, ഹോ​ട്ട​ൽ ഉ​ട​മ അ​റ​സ്റ്റി​ൽ

പുതിയ വാര്‍ത്തകള്‍

ഇടുക്കി പാമ്പനാറിൽ അഞ്ചുനില കെട്ടിടം നിലംപൊത്തി; അപകടം ഇന്ന് പുലർച്ചെ നാലോടെ

ബിഹാറിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്‌

ഇനി ഇവര്‍ സമുദ്രാധിപര്‍; നാവികസേനക്ക് കരുത്തായി അഞ്ച് യുദ്ധക്കപ്പലുകള്‍ എത്തും

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

എച്ച്1എൻ1 പനിമരണം; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

ബിഎംഎസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം അയ്യന്‍കാൡ ഹാളില്‍ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകര്‍ക്കുള്ള സ്വീകരണവും ബിഎംഎസ് മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രന്‍, സി.ജി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍ എംഎല്‍എ, വി. മുരളീധരന്‍ എംഎല്‍എ, രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ, ശിവജി സുദര്‍ശന്‍, മേയര്‍ വി.വി. രാജേഷ്, എന്‍.പി. രാജീവന്‍, ഡെ. മേയര്‍ ആശാനാഥ് സമീപം

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.