Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരതയെ നേരിടുന്നതില്‍ ഇടതുപക്ഷം പരാജയപ്പെട്ടു: എ.പി. അഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 08:20 am IST
inKerala

കോഴിക്കോട്: മതമൗലികവാദത്തെ തിരിച്ചറിയുന്നതിലും ഭീകരതയെ നേരിടുന്നതിലും ഇടതുപക്ഷം പരാജയപ്പെട്ടുവെന്ന് യുവകലാ സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി. അഹമ്മദ് പറഞ്ഞു. ഐസര്‍ (ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് റിസര്‍ച്ച്) ‘മതമൗലികവാദം കേരളത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും കളം തിരിക്കുകയായിരുന്നു അവര്‍. ഭൂരിപക്ഷ വര്‍ഗീയതയെ നേരിടാനെന്ന പേരില്‍ ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണക്കുകയും ചെയ്തു.  ഇസ്ലാമിക തീവ്രവാദം സാമ്രാജ്യത്വവിരുദ്ധ പോരാട്ടമാണെന്ന വ്യാഖ്യാനവും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 ന്യൂനപക്ഷ അവകാശങ്ങള്‍ എന്ന പേരില്‍ അടിസ്ഥാനമില്ലാത്ത ആവശ്യങ്ങളാണ് ഓരോ കാലഘട്ടത്തിലും ഉയര്‍ത്തിക്കൊണ്ടുവന്നത്. ബാബറി മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങളില്‍ നിന്നാണ് നിര്‍മ്മിച്ചതെന്ന യാഥാര്‍ത്ഥ്യം കണ്ടെത്തിയിട്ടും രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായ വസ്തുത പ്രചരിപ്പിക്കുകയായിരുന്നു. ഇടത് ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബും റൊമീള ഥാപ്പറും  ഇതിന് കൂട്ടുനിന്നു. മാധവിക്കുട്ടിയുടെ മതംമാറ്റത്തിന് പിന്നിലുള്ള ആഗോള ഗൂഢാലോചന പുറത്തുവന്നിട്ടും പുരോഗമനകേരളം പ്രതികരിച്ചില്ല. അവരുടെ അന്ത്യാഭിലാഷം പോലും പൂര്‍ത്തീകരിക്കാനായില്ല. 

 മെര്‍ളി വെസ്‌ബോര്‍ഡിന്റെ ആധികാരിക ഗ്രന്ഥം കേരളം തമസ്‌കരിച്ചു. മതംമാറ്റത്തിന് പിന്നില്‍ സമദാനിയാണെന്ന് വ്യക്തമായിരുന്നു. മതപഠനമാണ് ഭീകരതയുടെ അടിസ്ഥാനം. മതപാഠശാലകളിലെ തെറ്റായ പഠനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം വിദ്യാലയങ്ങള്‍ ഏതായാലും ദേശവിരുദ്ധമായ പഠനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം. മതവിദ്യാഭ്യാസം മതമൗലികവാദത്തിലേക്കും വര്‍ഗീയതയിലേക്കും ഫാസിസത്തിലേക്കും പിന്നീട് ഭീകരതയിലേക്കും വഴിമാറുന്നതിന് സാദ്ധ്യത ഏറെയാണ്. അന്യനെ അറിയുന്നതോടെ മൗലികവാദം അവസാനിക്കും. അതിനുള്ള സാഹചര്യം ഇന്നില്ല. ഭീതിയുടെ അന്തരീക്ഷമാണ് ഇന്ന് നില നില്‍ക്കുന്നത്. അദ്ദേഹം പറഞ്ഞു.

 ഡോ. എം.ജി.എസ്. നാരായണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. തന്റെ മതം മാത്രം ശരിയാണെന്നു വിശ്വസിക്കുന്നതാണ് മതമൗലികവാദം. തന്റെ മതം ശരിയാണെന്നും മറ്റുള്ളവരുടെ മതം ശരിയാണെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും തിരിച്ചറിയണം. അദ്ദേഹം പറഞ്ഞു. എല്‍.എന്‍. ദീപക്‌ദേവ് അദ്ധ്യക്ഷത വഹിച്ചു. ടി.ജി. മോഹന്‍ദാസ്, അഡ്വ. രമ്യ മുരളി, എന്‍.പി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.