തിരുവനന്തപുരം : ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ കോളേജ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30 വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ത്ഥികളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിക്കുന്നത്.
















