Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹരിപ്പാട് മെഡിക്കല്‍ കോളേജ്: അന്വേഷണം എങ്ങുമെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2019, 01:17 am IST
in Kerala

ആലപ്പുഴ: വിവാദമായ ഹരിപ്പാട് സ്വകാര്യ മെഡിക്കല്‍ കോളേജ് പദ്ധതിയിലെ അഴിമതിയും ക്രമക്കേടുകളും അന്വേഷിക്കാതെ ഇടതു സര്‍ക്കാര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. മുന്‍ ആഭ്യന്തര മന്ത്രിയും ഹരിപ്പാട് എംഎല്‍എയുമായ രമേശ് ചെന്നിത്തലയായിരുന്നു വിവാദ പദ്ധതിയുടെ ആസൂത്രകന്‍. പദ്ധതി റദ്ദാക്കിയ പിണറായി സര്‍ക്കാര്‍ ഇതിന് പിന്നിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടിയില്ല. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുപണം വിനിയോഗിച്ച്  സ്വകാര്യ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തില്‍ ദുരൂഹതകളേറെയായിരുന്നു. പദ്ധതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടും സിപിഎമ്മിലെ ഒരു വിഭാഗം പദ്ധതിക്ക് അനുകൂല നിലപാട് സ്വീകരിച്ചു. മുന്‍ എംഎല്‍എ സി.കെ. സദാശിവന്‍ അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കള്‍ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തു.

പദ്ധതിക്കായി വയല്‍ ഉള്‍പ്പെടുന്ന സ്ഥലം ഏറ്റെടുത്തതും വിവാദമായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ടായി. ഏറ്റെടുത്ത വയലുകളും മറ്റു ഭൂമിയും ഭൂരഹിതരായ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാന്‍ വിട്ടുനല്‍കണമെന്നാണ് ശാസ്ത്രസാഹിത്യ പരിഷത്ത് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. 

മെഡിക്കല്‍ കോളേജ് നടത്തണമെങ്കില്‍ 500 കിടക്കകളുള്ള ആശുപത്രി വേണമെന്നതാണ് ചട്ടം. നബാര്‍ഡില്‍നിന്ന് വായ്‌പയെടുത്ത് ആശുപത്രി നിര്‍മിക്കുമെന്നാണ് മുന്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ഇതിന് വേണ്ടിവരുന്ന തുക സര്‍ക്കാര്‍ തിരിച്ചടയ്‌ക്കുമെന്നും പറഞ്ഞിരുന്നു. മെഡിക്കല്‍ കോളജിനായി ഏറ്റെടുത്ത് നല്‍കുന്ന ഭൂമിയുടെ വിലയാണ് കമ്പനിയില്‍ സര്‍ക്കാര്‍ വിഹിതം. സ്വകാര്യ മേഖലയ്‌ക്കായി സര്‍ക്കാര്‍ പൊതുപണം ചെലവഴിച്ച് ആശുപത്രി നിര്‍മിക്കുകയാണെന്ന് ഇതോടെ വ്യക്തമായി.

സ്വകാര്യ മേഖലയ്‌ക്ക് നടത്തിപ്പവകാശമുള്ള സ്ഥാപനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നത് നിയമവിരുദ്ധമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇടതു സര്‍ക്കാര്‍ പദ്ധതി റദ്ദാക്കിയത്. എന്നാല്‍, പദ്ധതിക്ക് പിന്നിലെ ക്രമക്കേടുകള്‍ അന്വേഷിക്കാതെ ഉന്നതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് വിമര്‍ശനം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

India

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

Kerala

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

India

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

പുതിയ വാര്‍ത്തകള്‍

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.