Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏനാദിമംഗലത്തെ മുനിയറ: സാമ്പിളുകള്‍ ജപ്പാനിലേക്ക്

വി.വിപിന്‍ പൂതംകരbyവി.വിപിന്‍ പൂതംകര
May 29, 2019, 02:11 pm IST
inKerala

അടൂര്‍ : ഏനാദിമംഗലം  പൂതംകരയില്‍  നടന്ന മുനിയറ ഉദ്ഖനനത്തിന്റെ സാമ്പിളുകള്‍ തുടര്‍പഠനങ്ങള്‍ക്കായി ജപ്പാനിലേക്ക് അയച്ചു . മുനിയറ  ഉദ്ഖനനത്തില്‍  പങ്കാളിയായിരുന്ന അകിനോറി ഹുവേയുടെ നേതൃത്തത്തിലുള്ള സംഘം ആണ് അവിടെ പഠനത്തിന് നേതൃത്വം നല്‍കുന്നത് .

ഇരുപത് ദിവസം നീണ്ട മുനിയറ ഉദ്ഖനനത്തില്‍ നിന്നും ലഭിച്ച ഇരുമ്പ് ആയുധങ്ങള്‍ , മണ്‍പാത്രങ്ങള്‍, കല്‍ ആഭരണങ്ങള്‍, കരി മുതലായവയാണ് കാര്‍ബണ്‍ടെസ്റ്റ് അടക്കമുള്ള പരിശോധനയിലൂടെ കാലഗണന പഠനത്തിന് വിധേയമാക്കുന്നത് .

 ചെലവേറിയവയാണ്   കാര്‍ബണ്‍ ടെസ്റ്റ് മുതലായ ആധുനിക സാമ്പിള്‍ പരീക്ഷണങ്ങള്‍. പര്യവേഷണത്തില്‍ ആരംഭം മുതല്‍ ഭാഗമായിരുന്ന അകിനോറിയുടെ പ്രത്യേക താല്പര്യ പ്രകാരമായിരുന്നു കൂടുതല്‍  സാമ്പിളുകള്‍ കാര്‍ബണ്‍ ടെസ്റ്റിനായി  തിരഞ്ഞെടുത്തത് . 

 സാംസ്‌കാരിക പഠനങ്ങള്‍ക്ക്് അടക്കം വെളിച്ചം വീശുന്ന അറിവുകള്‍ ലഭ്യമാക്കുന്നതിനു ഈ മുനിയറ ഗവേഷണപഠനം   സഹായകരമാകുമെന്ന്  പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.അഭയന്‍ പറഞ്ഞു  

 റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ മുനിയക്ക്് 2000 ലേറെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്ന് കരുതുന്നു  ഏനാദിമംഗലത്തിന്റെ പൈതൃകം എന്ന വിഷയത്തില്‍ കാര്യവട്ടം ക്യാമ്പസിലെ ഹരിനാരായണന്‍ എന്ന ബിരുദാനന്തര വിദ്യാര്‍ത്ഥി സമര്‍പ്പിച്ച പ്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍ക്കിയോജി വിഭാഗം ഖനനം നടത്തിയത്. ഏനാദിമംഗലത്തെ ഇളമണ്ണൂരിലും പൂതങ്കരയിലും ഒട്ടേറെ മുനിയറകള്‍ ഉണ്ടെന്ന് മുന്‍പ് പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ പഠനമാണിപ്പോള്‍ നടക്കുന്നത്. ഓരോ നിശ്ചിത ദൂരം ഖനനം ചെയ്യുമ്പോഴും മണ്ണ് ശേഖരിച്ച് പരിശോധനകളും നടത്തി. ഖനനത്തില്‍ കാര്യവട്ടം ക്യാമ്പസിലെ ആര്‍ക്കിയോളജി വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേര്‍ പങ്കെടുത്തു.

ഈ പ്രദേശങ്ങളില്‍ നിരവധി മുനിയറകള്‍ മുന്‍പ് കണ്ടെത്തിയിരുന്നെങ്കിലും പലതും നശിപ്പിക്കപ്പെട്ടിരുന്നു. മുപ്പതോളം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുനിയറകളിലെ സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും തേടി പ്രദേശവാസികള്‍ ഖനനം നടത്തിയിരുന്നതായും വിവരങ്ങളുണ്ട്. മുനിയറകള്‍ മഹാശിലായുഗ കാലത്ത് നിര്‍മ്മിച്ച ഒറ്റയറയുള്ള കല്ലറകളാണ് മുനിയറകള്‍ എന്ന് അറിയപ്പെടുന്നത്. മരിച്ച് പോയവരുടെ ഓര്‍മ്മയ്‌ക്കായി അവര്‍ ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ ഈ കല്ലറകളില്‍ അടക്കം ചെയ്യുമായിരുന്നു.നാല് വശവും നീളമുള്ള പാറകളാല്‍ നിര്‍മ്മിച്ച രണ്ട് മുനിയറകളാണ് ഇവിടെ കണ്ടെത്തിയത്. ഖനനം പകുതി വഴിയിലാണ്. മുന്‍പ് ഈ പ്രദേശങ്ങളില്‍ സ്വര്‍ണ്ണ വേട്ട എന്ന പേരില്‍ ഇത്തരത്തിലുള്ള മുനിയറകള്‍ കുഴിച്ചിട്ടുളളതായി പറയപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.