Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: സര്‍ക്കാരിനെതിരായ ജനവികാരം ഗുണകരമായെന്ന് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 05:22 am IST
in Kerala

ബിജെപി നേതൃസമ്മേളനം ആലപ്പുഴയില്‍ ദേശീയ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരായ ജനവികാരമാണ് ബിജെപിയുടെ വോട്ടു വര്‍ധനയ്‌ക്ക് പ്രധാനകാരണമെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വിശ്വാസികളുടെ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് എന്‍ഡിഎയ്‌ക്കാണ്. യുഡിഎഫിനും വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപിക്ക് വിജയിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ടുനിലയില്‍ വന്‍ വര്‍ധനവാണ് എന്‍ഡിഎയ്‌ക്കുണ്ടായത്. 2014ല്‍ 10.91 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട്. ഇത്തവണ 15.56 ശതമാനമായി വര്‍ധിച്ചു. ഒരു നിയോജക മണ്ഡലത്തില്‍ ഒന്നാമതെത്താനും ഏഴു നിയോജക മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തെത്താനും സാധിച്ചു. എട്ടു ലോക്‌സഭാ മണ്ഡലങ്ങളില്‍ 15 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചു. 66 നിയോജക മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ടുകള്‍ സമാഹരിക്കാന്‍ സഹായിച്ചു.

ശബരിമലയില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പം നിന്നതാണ് വോട്ട് ഗണ്യമായി വര്‍ധിച്ചതിലെ പ്രധാന ഘടകം. സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് നേരിട്ടത്. ബംഗാള്‍ മാതൃകയിലെ തകര്‍ച്ചയാണ് കേരളത്തിലും നേരിടുന്നത്. സിപിഎമ്മിനേക്കാള്‍ വോട്ടു ശതമാന വര്‍ധനവ് ബിജെപിക്കാണുണ്ടായത്. തോറ്റ ഒരു സംസ്ഥാനത്തും സിപിഎം മടങ്ങിവന്നിട്ടില്ല. കേരളത്തിലും ഇതായിരിക്കും സംഭവിക്കുക.

സിപിഎമ്മിന്റെ കുത്തക വോട്ട് ബാങ്കുകള്‍ തകര്‍ക്കാന്‍ ബിജെപിക്ക് സാധിച്ചു. സിപിഎമ്മിന്റെ വോട്ടുകളാണ് പ്രധാനമായും ബിജെപിക്ക് കൂടുതലായി ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ യുഡിഎഫിന്റെ വോട്ടുകള്‍ വര്‍ധിക്കുമ്പോള്‍ ബിജെപിയുടെ വോട്ട് കുറയുകയാണ് ചെയ്യുന്നത്. ഇത്തവണ അത് തിരുത്തിക്കുറിക്കാന്‍ സാധിച്ചു. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അടവ് ഇനി ബിജെപിയോട് ചെലവാകില്ല. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിയുടെ വോട്ടുകള്‍ ഗണ്യമായി വര്‍ധിച്ചു. സിപിഎമ്മിനും ഇടതുപക്ഷത്തിനും ഇവിടങ്ങളില്‍ വോട്ടുകള്‍ കുറയുകയാണുണ്ടായത്. എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ള സാമുദായിക സംഘടനകള്‍ നല്ലരീതിയില്‍ എന്‍ഡിഎയെ പിന്തുണച്ചതായും ബിജെപി നേതൃയോഗം വിലയിരുത്തി.

കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ആത്മപരിശോധനയ്‌ക്ക് തയാറാകണം. അന്ധമായ ബിജെപി വിരോധംകൊണ്ട് അവര്‍ക്ക് എന്തുനേടാന്‍ കഴിഞ്ഞെന്ന് വിലയിരുത്തേണ്ടതാണ്. ഭാരതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കുമൊപ്പമായിരുന്നു. ഇവിടെ ഇടതു-വലതു മുന്നണികളുടെ കുപ്രചാരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കുടുങ്ങിപ്പോയതാകാം ബിജെപിക്ക് അനുകൂലമായി ചിന്തിക്കാതിരിക്കാനുള്ള കാരണമെന്നും യോഗം വിലയിരുത്തി.

സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍ എന്നിവരും സംസ്ഥാന നേതൃയോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശീയ സെക്രട്ടറിമാരായ എച്ച്. രാജ, സത്യകുമാര്‍, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം. ഗണേശ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള അധ്യക്ഷനായി. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക അവലോകനമാണ് സമ്മേളനത്തില്‍ നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.