Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എന്‍സി ലാവ്‌ലിനെ സഹായിക്കാന്‍ മസാല ബോണ്ട് : നിയമസഭയില്‍ വാഗ്വാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 05:21 am IST
inKerala

തിരുവനന്തപുരം: മസാല ബോണ്ട് എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാനാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം. മാസാല ബോണ്ട് ഏറ്റവും കൂടുതല്‍ വാങ്ങിയത് എസ്എന്‍സി ലാവ്‌ലിന് നീക്ഷേപമുള്ള  സിഡിപി ക്യുവാണ്.  ലാവ്‌ലിന്റെ പ്രതിരൂപമാണ് സിഡിപിക്യു.  കിഫ്ബി മസാല ബോണ്ട് കേരളത്തെ  കടക്കെണിയിലാക്കുമെന്ന്  കെ.എസ്. ശബരിനാഥന്‍ പറഞ്ഞു. 

മസാല ബോണ്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശബരിനാഥന്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ തുടര്‍ന്ന് നടന്ന പ്രത്യേക ചര്‍ച്ചയിലാണ് മസാല ബോണ്ടിനെക്കുറിച്ചുള്ള ആരോപണം മറനീക്കിയത്. മസാല ബോണ്ടില്‍ നിറയെ അവ്യക്തതയാണ്. 2150 കോടി രൂപയാണ് കിഫ്ബി മസാല ബോണ്ട് വഴി സ്വരൂപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്‌ചേഞ്ചില്‍ ഇതുവരെ ലിസ്റ്റ്  ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പലിശനിരക്കായ 9.723 ശതമാനത്തിനാണ് ബോണ്ടുകള്‍ വിറ്റഴിക്കുന്നത്. 

പ്രതിവര്‍ഷം 210 കോടി രൂപ പലിശ നിരക്കില്‍ നല്‍കേണ്ടതായി വരും. ഇത് കേരള ജനതയെ കൂടുതല്‍ കടക്കണിയിലേക്ക് തള്ളി വിടും. കിഫ്ബി വഴി 12,240 കോടിരൂപ ചെലവഴിച്ച് കണ്ണൂര്‍ ഇന്‍ഡസ്ട്രീയല്‍ പാര്‍ക്ക് നിര്‍മ്മിക്കാനുള്ള തീരുമാനം മറച്ച് വച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും  ശബരിനാഥന്‍ ആവശ്യപ്പെട്ടു. 

ലണ്ടനില്‍ മണിയടിപ്പിച്ച് മസാല ബോണ്ടിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിയെ  കബളിപ്പിക്കുകയായിരുന്നു വെന്ന് പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല പറഞ്ഞു.  നേരത്തെ തന്നെ ക്യൂബ  പ്രവിശ്യയില്‍ പ്രൈവറ്റ് ഇഷ്യു ചെയ്ത് ബോണ്ട് വിറ്റിരുന്നു  കല്യാണം കഴിഞ്ഞ് കുട്ടിയുണ്ടായ ശേഷം താലികെട്ടുന്നത് പോലെയാണ് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മുഖ്യമന്ത്രിയുടെ മണിയടി. എനിക്ക് കയറില്‍ ഡോക്ടറേറ്റില്ലെന്നേയുള്ളൂ. സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദം നേടിയതെന്നും ചെന്നിത്തല പറഞ്ഞു.

ഒന്നര ലക്ഷംകോടി രൂപയാണ് നിലവിലെ കേരളത്തിന്റെ കടമെന്നും മസാലബോണ്ട് വഴി അമ്പതിനായിരം കോടി കൂടിയാകുമ്പോള്‍ രണ്ട് ലക്ഷമാകും. കടം എങ്ങനെ തീര്‍ക്കുമെന്ന് വ്യക്തമാക്കണമെന്ന് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടു. എന്‍ഡിഎ സര്‍ക്കാര്‍ നവറിബലിസം കൊണ്ടു വന്നപ്പോള്‍ കളിയാക്കിയ മാര്‍ക്‌സിസറ്റ് പാര്‍ട്ടി ഇപ്പോള്‍ ആവഴിക്ക് നീങ്ങിയതില്‍ സന്തോഷമുണ്ടെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. 

എന്നാല്‍ കടം വാങ്ങി വികസനം നടത്തുന്നതില്‍ തെറ്റില്ലെന്ന് ചര്‍ച്ചക്ക് മറുപടി നല്‍കിയ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പലിശ കൊടുത്താലെ പണം കിട്ടൂ.ഇപ്പോള്‍ കടം വാങ്ങി വികസനം നടത്തിയില്ലെങ്കില്‍  ഇന്നത്തെ വികസനം 20 വര്‍ഷം കഴിഞ്ഞേ നടപ്പിലാക്കാന്‍ സാധിക്കൂ. അന്ന് നിര്‍മ്മാണ ചെലവ് ഇരട്ടിയാകും. കിഫ്ബി മസാല ബോണ്ടിനെ സംബന്ധിച്ചുള്ള രേഖകള്‍ ആര്‍ക്കും പരിശോധിക്കാവുന്നതാണെന്നും തോമസ്‌ഐസക്ക് പറഞ്ഞു.തുടര്‍ന്ന് ശബരിനാഥ് പ്രമേയം പിന്‍വലിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.