Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ജലക്ഷാമത്തിന് ശാശ്വത പരിഹാരം വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 04:03 am IST
in Vicharam

വേനല്‍ കടുക്കുന്നതോടെ ശുദ്ധജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നത് ജലവിതരണ പദ്ധതികളുടെ പരിമിതി വെളിവാക്കുന്നു. പല പ്രദേശങ്ങളിലും ആഴ്ചയില്‍ ഒരിക്കല്‍ പോലും ശുദ്ധജലം ലഭിക്കാത്ത അവസ്ഥയാണ്. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. ചില സന്നദ്ധപ്രവര്‍ത്തകരും സന്നദ്ധസംഘടനകളും നടത്തുന്ന പരിമിതമായ ജലവിതരണം മാത്രമാണ് നടക്കുന്നത്. കൊള്ളലാഭം കൊയ്യാന്‍ സ്വകാര്യ ജലവിതരണ ഏജന്‍സികളും രംഗത്തുണ്ട്. ജലക്ഷാമം ശാശ്വതമായി പരിഹരിക്കാന്‍ നടപടികള്‍ എടുക്കാന്‍ കഴിയുന്ന സന്ദര്‍ഭം കൂടിയാണിത്. ജലക്ഷാമം അനുഭവപ്പെടുന്ന മിക്ക പ്രദേശങ്ങളുടെയും സമീപം ഏതെങ്കിലും ജലസ്രോതസ്സുണ്ടാകും. ഇതില്‍ പ്രധാനം പാറക്കുളങ്ങളാണ്. ഇവ ജലസംഭരണികളാണ്. ഈ പാറക്കുളങ്ങളില്‍ നിന്നു വെള്ളം പമ്പ് ചെയ്ത് ശുദ്ധിയാക്കി ഉയര്‍ന്ന പ്രദേശത്തെ സംഭരണികളില്‍ നിറച്ച് വിതരണം ചെയ്യുന്ന സംവിധാനം കുറഞ്ഞ ചെലവില്‍ നടപ്പിലാക്കാന്‍ കഴിയും. അതുപോലെ മറ്റു ജലസ്രോതസ്സുകളില്‍ നിന്നും ഇപ്രകാരം ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കാവുന്നതാണ്. ഇത്തരം ചെറുകിട ജലപദ്ധതികള്‍ നമ്മുടെ പല പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഏതാണ്ട് 20 വര്‍ഷം മുമ്പ് കോട്ടാങ്ങല്‍ പഞ്ചായത്തിലെ ഉരപ്പുകുഴി എന്ന സ്ഥലത്ത് നടപ്പിലാക്കിയ പദ്ധതി ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ക്ക് ജലമെത്തിക്കുന്നു.  ഇത്തരം പദ്ധതികള്‍ക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മദ്ധ്യതിരുവിതാംകൂര്‍ ജനകീയവികസന സമിതി മുന്‍കൈ എടുക്കും. 

അഡ്വ. തോമസ് മാത്യു, തിരുവല്ല

ജനാധിപത്യത്തിന് നാണക്കേട്

ജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് കുഴപ്പമില്ല. തോല്‍ക്കുമ്പോള്‍ യന്ത്രത്തില്‍ കൃത്രിമം കാട്ടിയതുകൊണ്ടാണെന്ന് മുറവിളി കൂട്ടുന്ന പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ്. വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍, അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍   ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലൂടെയാണല്ലോ അധികാരത്തില്‍ വന്നത്. യന്ത്രങ്ങള്‍ തെറ്റാണെങ്കില്‍ രാജിവയ്‌ക്കേണ്ടേ?  എന്തിന് അധികാരത്തില്‍ തുടരുന്നു?

ഒപിഎസ് മേനാന്‍, ചിറ്റൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.