Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഗ്‌നി രക്ഷ: പ്രളയ പ്രതിരോധത്തേക്കാള്‍ പരിഗണനവേണ്ട മേഖല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2019, 03:39 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് പ്രളയപ്രതിരോധത്തേക്കാള്‍ അടിയന്തര പരിഗണനയും നടപടികളും വേണ്ടത് അഗ്നി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക്. എന്നാല്‍, ഏറ്റവും കുറവ് ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്ന മേഖലയാണിത്. ദുരന്ത നിവാരണ പദ്ധതികളും നിര്‍വഹണവും ചര്‍ച്ച ചെയ്യുമ്പോഴും തീപ്പിടിത്തം മുഖ്യ വിഷയമാകുന്നില്ല.

അഗ്‌നി രക്ഷാ സേന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സൗകര്യക്കുറവാണ്. കെട്ടിടങ്ങളുടെ നാലുവശത്തും മുകള്‍ഭാഗവും വഴിയാണ് രക്ഷാപ്രവര്‍ത്തനവും തീ അണയ്‌ക്കല്‍ ശ്രമവും നടത്തേണ്ടത്. എന്നാല്‍, കേരളത്തില്‍ ഒരു കെട്ടിടത്തിനും ഇത്തരത്തില്‍ സുഗമ പ്രവര്‍ത്തനത്തിന് സംവിധാനമില്ല. ഇടുങ്ങിയ വഴികളായിരിക്കും, കെട്ടിടങ്ങളുടെ മുകളില്‍ ഹെലിക്കോപ്ടര്‍ ഇറക്കാനോ അതുവഴി രക്ഷാ പ്രവര്‍ത്തനം നടത്താനോ പറ്റാത്ത വിധം അടച്ചുകെട്ടിയിരിക്കും. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കെട്ടിട നിര്‍മാണ വകുപ്പിന്റെ സഹകരണമാണ് വേണ്ടത്. 

വലിയ കെട്ടിടങ്ങള്‍ക്ക് പ്രത്യേക ഫയര്‍ എക്‌സിറ്റുകള്‍ ആവശ്യമാണ്. ഫയര്‍ എഞ്ചിനുകളില്‍നിന്ന് വെള്ളം കയറ്റി വിട്ടാല്‍ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തും വിധം ഫയര്‍ ഹൈഡ്രന്റുകള്‍ ഉണ്ടാവണം. കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ ഇവയൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പക്ഷേ, ഇതൊന്നും കൃത്യമായി വിലയിരുത്താറില്ല.

കൂറ്റന്‍ കെട്ടിടങ്ങളിലെ ജീവനക്കാര്‍ക്കും തീപ്പിടിത്തം സംഭവിച്ചാല്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്നും ആധുനിക ഉപകരണങ്ങള്‍ സ്ഥാപനങ്ങളിലും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണ്ടതാണ്. 

ഏത് അത്യാഹിതങ്ങളിലും ആദ്യം സഹായവും സേവനവും കിട്ടേണ്ടത് പ്രദേശ വാസികളില്‍നിന്നാണ്. സാധാരണക്കാരെ ഉള്‍പ്പെടുത്തി പ്രാദേശികമായ സന്നദ്ധ വിഭാഗം തയാറാക്കേണ്ടതുമുണ്ട്.

ദുരന്തനിവാരണ സമിതികളും സംവിധാനങ്ങളും ഇക്കാര്യങ്ങളില്‍  വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ല എന്നതാണ് സ്ഥിതി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

Kerala

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

പുതിയ വാര്‍ത്തകള്‍

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.