Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആയിരം ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2019, 03:20 am IST
inKerala

പാലക്കാട്: കള്ളുഷാപ്പുകളിലേക്കെത്തിച്ച ആയിരം ലിറ്റര്‍ സ്പിരിറ്റും,1320 ലിറ്റര്‍ പഴകിയ കള്ളും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. കഴിഞ്ഞ രാത്രിയാണ് പട്ടാമ്പി തൃത്താല മേഖലയില്‍ നടത്തിയ പരിശോധനയില്‍ കൂറ്റനാട് പ്ലാങ്ങാട്ടിരിയില്‍ നിന്ന് വ്യാജകള്ള് നിര്‍മാണത്തിനായി കൊണ്ടുവന്ന സ്പിരിറ്റ് പിടികൂടിയത്. 

 14 പേര്‍ക്ക് ഇരിക്കാവുന്ന വാനിന്റെ സീറ്റിനടിയിലും മുകളിലുമായി രഹസ്യഅറയില്‍ 20 ലിറ്ററിന്റെ 50 കന്നാസുകളിലാണ് ആയിരം ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഡ്രൈവര്‍ കോഴിക്കോട് ബാലുശ്ശേരിപുന്നത്ത് സ്വദേശി  കുഴികണ്ടത്തില്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ  മകന്‍ ഹംസ (46) യെ അറസ്റ്റ് ചെയ്തു. ഒരു കള്ളുഷാപ്പിനോട് ചേര്‍ന്നാണ് വാന്‍ നിര്‍ത്തിയിട്ടിരുന്നത്. സ്പിരിറ്റ് കലക്കാന്‍ മറ്റൊരു മിനി ലോറിയില്‍ സൂക്ഷിച്ചിരുന്ന 1320 ലിറ്റര്‍ പഴകിയ കള്ളും കണ്ടെത്തി. തമിഴ്‌നാട്ടിലെ ദിണ്ടിവനത്തില്‍ നിന്നാണ് ഇയാള്‍ തൃത്താലയിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നത്. 

ഹംസ ഇതിനു മുമ്പും പലതവണ സ്പിരിറ്റ് കടത്തിയിട്ടുണ്ട്.

 ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് തൃത്താലയിലേക്ക് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് ചോദ്യംചെയ്യലില്‍ പറഞ്ഞു. തൃത്താലയിലെ കള്ള്ഷാപ്പ് ബിനാമികള്‍ക്കായാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്ന് പ്രതി ഹംസ സമ്മതിച്ചു. ഫോണില്‍ ലഭിച്ച മെസേജിന്റെ അടിസ്ഥാനത്തിലാണ് സ്പിരിറ്റ് എത്തിച്ചതെന്നും പ്രതി പറഞ്ഞു. ഇയാളുടെ ഫോണ്‍കോളുകള്‍ പരിശോധിക്കുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഇതിനുപിന്നില്‍ ചില ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് സൂചന. കേസ് ഒഴിവാക്കുന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത രാഷ്‌ട്രീയ സമര്‍ദ്ദം ഉണ്ട്. പഴകിയ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തിയിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു.

പാലക്കാട്ട്  ഈ മാസത്തെ രണ്ടാമത്തെ വന്‍ സ്പിരിറ്റ് വേട്ടയായിരുന്നു ഇത്. ഈമാസം ആദ്യവാരം വാഹനപരിശോധനയ്‌ക്കിടെ തത്തമംഗലത്തു നിന്നും 500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയിരുന്നു. സംഭവത്തില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അത്തിമണി അനില്‍ ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.  ഇതേ തുടര്‍ന്ന് നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടാന്‍ കഴിഞ്ഞത്.ഈ രണ്ടു കേസുകള്‍ക്കും ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

  ഒറ്റപ്പാലം എക്‌സൈസ് സിഐ ജീസണാണ് അന്വേഷണ ചുമതല. ഇന്റലിജന്‍സ് അസി: എക്‌സൈസ് കമ്മീഷണര്‍ ബാബു, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം. റിയാസ്, ടി. രാജീവ്,അബിദാസന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി. സെന്തില്‍ കുമാര്‍, എം. യൂനസ്, കെ.എസ്. സജിത്ത്, പി.എന്‍. രാജേഷ്‌കുമാര്‍, സിവില്‍ ഓഫീസര്‍മാരായ ശ്രീകുമാര്‍, ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.