Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തന്നെ വധിക്കാന്‍ ശ്രമിച്ചത് സിപിഎം ജനപ്രതിനിധിയും ലോക്കല്‍ കമ്മിറ്റി അംഗങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 07:23 pm IST
inKerala

തലശ്ശേരി: തന്നെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ തലശ്ശേരിയിലെ പ്രമുഖ സിപിഎം ജനപ്രതിനിധിയും രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമെന്ന് മുന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും തലശ്ശേരി നഗരസഭ കൗണ്‍സിലറുമായ സി.ഒ.ടി നസീര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയാണ് നസീര്‍. ഇതേ മൊഴി കഴിഞ്ഞ ദിവസം പോലീസിനും നസീര്‍ നല്‍കിയിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം  സിപിഎം ജനപ്രതിനിധി തന്നെ രണ്ട് ദിവസം നേരിട്ട് ഭീഷണിപ്പെടുത്തി. കാലടിച്ച് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. തനിക്ക് നേരെ അക്രമം നടത്തിയതിന് രണ്ട് ദിവസം മുമ്പ് ഇഫ്ത്താര്‍ പാര്‍ട്ടിയില്‍വെച്ചും തന്നെ ജനപ്രതിനിധി ഭീഷണിപ്പെടുത്തിയിരുന്നതായും നസീര്‍ പറഞ്ഞു.

അക്രമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ജനപ്രതിനിധിയുടെ കൂടെ അക്രമികളെ കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തലശ്ശേരിയിലെ ചില വികസന പദ്ധതികളുമായി ബന്ധപ്പെട്ട് അഴിമതി ചൂണ്ടിക്കാട്ടി  നസീറിന്റെ നേതൃത്വത്തില്‍ ലഘുലേഖയും മറ്റും പുറത്തിറക്കിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍വെച്ച് നസീറും സംഘവും ലഘുലേഖ ഉദ്ഘാടകന് നല്‍കാന്‍ ശ്രമിക്കുന്നതിനിടെ ജനപ്രതിനിധി തടഞ്ഞിരുന്നതായും ഇയാള്‍ പറഞ്ഞു. 

വികസനത്തിന്റെ രണ്ടാം ഘട്ടമായി മരം മുറിയുമായി ബന്ധപ്പെട്ട് തടസ്സം നിന്നതും തന്നോട് വിരോധത്തിന് കാരണമായതായിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞു. പി.ജയരാജനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് മുതലെടുത്ത് ജനപ്രതിനിധിയായ നേതാവ് അക്രമത്തിന് തെരഞ്ഞെടുക്കുകയായിരുന്നു.

നസീറിനെ അക്രമിച്ച സംഘത്തില്‍പ്പെട്ട സിപിഎം പ്രവര്‍ത്തകരായ രണ്ടു പേരെ ഏതാനും ദിവസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. പ്രതികളായ മറ്റ് രണ്ടു പേരും സഹായികളുമടക്കം ഏഴോളം പേര്‍ സംഭവത്തില്‍ പിടിയിലാകാനുണ്ട്. കേസന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ സിപിഎമ്മിന്റെ പോഷക സംഘടനയുടെ പ്രമുഖ നേതാവുകൂടിയായ ജനപ്രതിനിധി കൂടി കേസില്‍ പ്രതിയാകുമെന്നാണ് സൂചന.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

Entertainment

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.