Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യസഭയിലും എന്‍ഡിഎ ഭൂരിപക്ഷമാകും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 26, 2019, 08:33 am IST
inIndia

ന്യൂദല്‍ഹി: വന്‍ വിജയത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ പ്രതിപക്ഷത്തിന് ആശങ്ക പകര്‍ന്ന് മറ്റൊരു വാര്‍ത്ത കൂടി. 2020 നവംബറോടെ എന്‍ഡിഎയ്‌ക്ക് രാജ്യസഭയിലും ഭൂരിപക്ഷമാകും. 245 അംഗങ്ങളുള്ള രാജ്യസഭയില്‍ 123 ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. നിലവില്‍ 101 അംഗങ്ങളാണ് എന്‍ഡിഎയ്‌ക്കുള്ളത്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളായ മേരി കോം, സ്വപന്‍ ദാസ് ഗുപ്ത, നരേന്ദ്ര ജാദവ്, മൂന്ന് സ്വതന്ത്ര അംഗങ്ങള്‍ എന്നിവരുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ വര്‍ഷം അംഗസംഖ്യയില്‍ ബിജെപി കോണ്‍ഗ്രസിനെ മറികടന്നിരുന്നു.

യുപിഎ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത കെ.ടി.എസ്. തുള്‍സിയുടെ കാലാവധി അടുത്ത വര്‍ഷം അവസാനിക്കുന്നതോടെ ഒരു അംഗത്തെ സര്‍ക്കാരിന് കൂടുതല്‍ ലഭിക്കും. 19 പുതിയ രാജ്യസഭാംഗങ്ങളും എന്‍ഡിയ്‌ക്കുണ്ടാകും. 310 എംഎല്‍എമാരുള്ള യുപിയില്‍ നിന്നാകും കൂടുതല്‍ അംഗങ്ങളെ ലഭിക്കുക.  തമിഴ്‌നാട് (ആറ്), അസം (മൂന്ന്), രാജസ്ഥാന്‍ (രണ്ട്) കര്‍ണാടക, മിസോറാം, മേഘാലയ, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് (ഓരോന്ന് വീതം) സംസ്ഥാനങ്ങളില്‍ നിന്ന് രാജ്യസഭാംഗങ്ങളെ വിജയിപ്പിക്കാന്‍ സാധിക്കുന്നതോടെ അംഗസംഖ്യം 125 ആകും.  

അടുത്ത വര്‍ഷം നവംബര്‍ വരെ 75 രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ അംഗങ്ങളെ നഷ്ടപ്പെടുമെങ്കിലും എന്‍ഡിഎയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല. ഈ വര്‍ഷം നടക്കുന്ന മഹാരാഷ്‌ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയമുണ്ടായാല്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കും. നിലവില്‍ പ്രതിപക്ഷത്തിന് ആധിപത്യമുള്ള രാജ്യസഭയില്‍ മുത്തലാഖ്, പൗരത്വ ഭേദഗതി, മോട്ടോര്‍ വാഹന നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ട പല സുപ്രധാന ബില്ലുകളും പാസാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

India

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.