Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സീമന്തിനീ നിന്റെ ചൊടികളിലാരുടെ…

കെ.പി. മുരളിbyകെ.പി. മുരളി
May 26, 2019, 03:20 am IST
inEntertainment

അധികമാരുടെയും ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത ഒന്നാണ് സംവിധായകന്‍ കെ.പി.കുമാരന്റെ ചിത്രങ്ങളിലെ ഗാനങ്ങള്‍. അനുഗൃഹീതമായ വരികളും അസുലഭമായ സംഗീതവും ഈ ഗാനങ്ങളുടെ മുഖമുദ്രയാണ്. ‘അതിഥി’യില്‍ വയലാറിന്റെ വരികള്‍ക്ക് ജി. ദേവരാജന്‍ സംഗീതം പകര്‍ന്ന ”സീമന്തിനീ നിന്റെ ചൊടികളിലാരുടെ…” എന്നു തുടങ്ങുന്ന യേശുദാസ് ആലപിച്ച ഗാനം സിനിമയുടെ ഇതിവൃത്തവുമായി ഇണചേരുന്നു. പതിറ്റാണ്ടുകളിലൂടെ സഞ്ചരിച്ചിട്ടും ഈ ഗാനത്തിന്റെ പുതുമ നശിച്ചിട്ടില്ല.

‘ലക്ഷ്മി വിജയം’ എന്ന സിനിമയില്‍ കവി മുല്ലനേഴിയുടെ വരികള്‍ക്ക് ശ്യാം സംഗീതമൊരുക്കി ബ്രഹ്മാനന്ദന്‍ പാടിയ ”മാനത്തു താരങ്ങള്‍ പുഞ്ചിരിച്ചു…” എന്നു തുടങ്ങുന്ന കോറസ് ഘനഗംഭീരം. ഈ ചിത്രത്തിലെ ”പകലിന്റെ വിരിമാറില്‍ നിഴലു നീ…” എന്ന യേശുദാസ് ആലപിക്കുന്ന ഗാനം ജീവിതഗന്ധിയാണ്. ”തേന്‍തുള്ളി’യിലെ ”ഓത്തുപള്ളിയില്‍ അന്നു നമ്മള്‍ പോയിരുന്ന കാലം…” എന്ന കെ.  രാഘവന്‍ ഈണം പകര്‍ന്ന ഗാനം ആസ്വാദകര്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു.  

‘കാട്ടിലെ പാട്ട്’ എന്ന ചിത്രത്തില്‍ മുല്ലനേഴിയുടെ വരികള്‍ക്ക് കെ. രാഘവന്‍ ഈണം പകര്‍ന്ന് ജാനകി പാടിയ ”അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലില്‍…” എന്ന ഗാനത്തിന്റെ മാധുര്യം അനിര്‍വചനീയമാണ്. ‘നേരം പുലരുമ്പോള്‍’ എന്ന ചിത്രത്തില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് ജോണ്‍സണ്‍ ഈണം നല്‍കിയ ”എന്റെ മണ്‍വീണയില്‍ കൂടണയാന്‍…” എന്നു തുടങ്ങുന്ന ദുഃഖസാന്ദ്രമായ ഗാനത്തിന് പകരം വയ്‌ക്കാന്‍ മറ്റൊന്നില്ല. കെ.പി. കുമാരന്റെ ചിത്രങ്ങളിലൂടെയാണ് ഈ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് ലഭിച്ചതെന്ന് എത്രപേര്‍ അറിയുന്നു?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

Kerala

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

Sports

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

പുതിയ വാര്‍ത്തകള്‍

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.