Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുപക്ഷം വിതച്ചത് കൊയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 06:39 am IST
inKerala

ആലപ്പുഴ: കഴിഞ്ഞ മൂന്നു വര്‍ഷം ഇടതുപക്ഷവും പിണറായി സര്‍ക്കാരും വിതച്ചതിന്റെ ഫലമാണ് തെരഞ്ഞെടുപ്പില്‍ കൊയ്തത്.  ബിജെപി കരുത്തു കാട്ടുമെന്ന് വ്യക്തമായ ഘട്ടത്തില്‍  ചെറുക്കാന്‍ ഭൂരിപക്ഷ, ന്യൂനപക്ഷ വേര്‍തിരിവ് ശക്തമാക്കി, കേരളത്തെ പല തട്ടുകളായ വിഭജിക്കുക എന്ന അപകടകരമായ  നയമാണ് ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം സ്വീകരിച്ചത്. ഭൂരിപക്ഷ മതവിഭാഗത്തെ സവര്‍ണനെന്നും, അവര്‍ണനെന്നും ചേരിതിരിവുണ്ടാക്കി മുതലെടുക്കാനും ശ്രമിച്ചു. ഇതിന്റെ ഭാഗമായിരുന്നു നവോത്ഥാന മതിലും, നവോത്ഥാന സംരക്ഷണ സമിതിയും. 

 മോദി സര്‍ക്കാരിനും, സംഘപരിവാറിനും എതിരെ കുപ്രചാരണം അഴിച്ചുവിട്ട് ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കാനും പരമാവധി ശ്രമിച്ചു. ഒടുവില്‍ ഇതിന്റെയെല്ലാം നേട്ടം കൊയ്തതാകട്ടെ യുഡിഎഫും, കോണ്‍ഗ്രസും. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് വിശ്വാസികളും ശക്തമായ മറുപടി നല്‍കി. അഭിമന്യു കൊലക്കേസ് പ്രതികളെ പോലും സംരക്ഷിച്ച് മതതീവ്രവാദ പ്രസ്ഥാനങ്ങളെ കൂടെ കൂട്ടാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവരെല്ലാം യുഡിഎഫിനൊപ്പം നിലനിന്നു. 

വെല്‍ഫയര്‍പാര്‍ട്ടിയും, എസ്ഡിപിഐയും, മതതീവ്രവാദികളും യുഡിഎഫിനെ പസ്യമായി പിന്തുണച്ചു. മുസ്ലീം ലീഗ് നേതാക്കള്‍ എസ്ഡിപിഐ നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തി പിന്തുണ ഉറപ്പിച്ചതിന്റെ അവിശുദ്ധ ഇടപാടുകളും പുറത്തുവരാനുണ്ട്. വിദ്വേഷവും പകയും ആളിക്കത്തിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് എക്കാലവും ജയിക്കാമെന്ന വിശ്വാസമായിരുന്നു ഇടതുപക്ഷത്തിന്റേത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ സമ്മാനിച്ചത് കൊലപാതകങ്ങളും, പോലീസ് രാജും, അഴിമതിയും, സ്വജനപക്ഷപാതവും മാത്രമായിരുന്നു. ഒടുവില്‍ സ്വന്തം ജനതയെ പ്രളയത്തില്‍ മുക്കിക്കൊല്ലുകയും ചെയ്ത സാഡിസ്റ്റ് ഭരണകൂടമാണ് പിണറായിയുടേത്.

കേരളസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതികളെല്ലാം പേരുമാറ്റി നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളായിരുന്നു. കൊന്നും, അക്രമിച്ചും, ഭീഷണിമുഴക്കിയും ഒരു ജനതയെ എക്കാലവും കാല്‍ച്ചുവട്ടില്‍ നിലനിര്‍ത്താം എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രത്തിനും പ്രസ്ഥാനത്തിനും അവസാനം നേരിടുന്ന തിരിച്ചടിയാണ് സിപിഎമ്മും ഇടതുപക്ഷവും ഇന്ന് നേരിടുന്നത്. 

ദയനീയ പരാജയത്തിലും ബിജെപിയെ ചാരി രക്ഷപ്പെടാനാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചാല്‍ തങ്ങള്‍ക്ക് മുന്നേറ്റമുണ്ടാകും എന്നതായിരുന്നു കോടിയേരി തിയറി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ബിജെപിയുടെ വോട്ട് ശതമാനവും ഇടതുമുന്നേറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന് സമര്‍ത്ഥിച്ചത്. ‘2004ല്‍ ഞങ്ങള്‍ക്ക് 18 സീറ്റ് കിട്ടിയപ്പോള്‍ ബിജെപി 12% വരെ വോട്ട് പിടിച്ചിരുന്നു. കേന്ദ്രത്തില്‍ വീണ്ടും ബിജെപി വരണമെന്നാഗ്രഹിച്ച ബിജെപിക്കാര്‍ അവര്‍ക്കുതന്നെ വോട്ട് ചെയ്തു. 2009ല്‍ ബിജെപിയുടെ വോട്ട് ആറു ശതമാനത്തിലേക്കു താഴ്ന്നപ്പോള്‍ എല്‍ഡിഎഫ് നാലു സീറ്റിലേക്കു ചുരുങ്ങി. 2014ല്‍ ബിജെപി വോട്ട് 11 ശതമാനമായപ്പോള്‍ ഇടതുമുന്നണി എട്ടു സീറ്റ് നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടിയപ്പോഴും ഇടതിനു നേട്ടമുണ്ടായി.’ ഇതായിരുന്നു കോടിയേരിയുടെ അവകാശവാദം. 

 ഇത്തവണ ബിജെപിക്ക് വോട്ട് ഗണ്യമായി വര്‍ദ്ധിച്ചു, ഇടതുപക്ഷം നിലംപരിശാകുകയും ചെയ്തു. അപ്പോള്‍ ഒരു കാര്യം വ്യക്തം. പരമ്പരാഗത ഇടതുവോട്ടുകളാണ് ഇത്തവണ ബിജെപിയിലേക്ക് എത്തിയത്. പ്രീണിപ്പിച്ച് നേടിയെടുക്കാന്‍ ശ്രമിച്ച ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് കൊണ്ടു പോകുകയും ചെയ്തു.  കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു, ഉത്തരത്തിലിരുന്നത് കിട്ടിയതുമില്ല. ഇടതുപക്ഷം കുഴിച്ച കുഴിയില്‍ അവര്‍ തന്നെ വീണു എന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.