Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങള്‍ ഡിലീറ്റ് ചെയ്ത രാഹുല്‍ ട്വീറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2019, 09:48 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യയുടെ കരുത്തനായ ‘കാവല്‍ക്കാരനെ’ പരിഹസിച്ച് സ്വയം പരിഹാസ്യനായത്  രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കും ബിജെപിയുടെ വിജയാവര്‍ത്തനത്തിനും  കോണ്‍ഗ്രസ് അധ്യക്ഷന്റെ മോദി വിരുദ്ധ ട്വീറ്റുകള്‍ നല്‍കിയ ‘സംഭാവന ‘ ചെറുതല്ല. 

മോദിയെ മോശക്കാരനായി രാഹുല്‍ കുറിച്ചിട്ട  ഓരോ ട്വിറ്റും ബിജെപിക്കു ലഭിച്ച വോട്ടിന്റെ തൂക്കം കൂട്ടി. രാഹുല്‍ ‘ജല്‍പ്പനങ്ങള്‍’ ക്കുള്ള മറുപടി ബിജെപിക്കുള്ള വോട്ടായി നല്‍കി ജനങ്ങള്‍.  

റഫാല്‍ ഇടപാടില്‍ മോദിയെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന രാഹുലിന്റെ   ‘ചൗക്കീദാര്‍ ചോര്‍ ഹെ’ ട്വീറ്റ് രാജ്യത്തെങ്ങും തരംഗമായി എന്ന കോണ്‍ഗ്രസ്സിന്റെ അവകാശവാദം സത്യമായി. മോദിക്ക് അനുകൂലവും കോണ്‍ഗ്രസ്സിന് അടിയുമായി തീര്‍ന്ന തരംഗം. 

നിങ്ങളുടെ കാവല്‍ക്കാരന്‍ നിര്‍ഭയനായി   രാഷ്‌ട്രത്തെ സേവിക്കുന്നു. ഞാന്‍ തനിച്ചല്ല. അഴിമതിക്കെതിരെ, സാമൂഹ്യ തിന്മകള്‍ക്കെതിരേ പോരാടുന്ന, രാഷ്‌ട്ര നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും കാവല്‍ക്കാരനാണ്. മോദിയുടെ മറുപടി ഇങ്ങനെയായിരുന്നു. 

തുടര്‍ന്ന് ബിജെപെി നടത്തിയ ”മേം ഭീ ചൗക്കീദാര്‍ ക്യാംപെയ്ന്‍” ജനങ്ങളേറ്റെടുത്തു. ചക്കിനു വെച്ചത് കൊണ്ടത് കൊക്കിന്. പിന്നീടങ്ങോട്ട് മേം ഭീ ചൗക്കീദാര്‍ ഹാഷ്ടാഗുകളില്‍ സമൂഹമാധ്യമങ്ങളില്‍ മോദിക്കുള്ള പിന്തുണകള്‍ പ്രളയമായെത്തി.  

തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയോട് അമിത പ്രതിപത്തിയെന്നായിരുന്നു മറ്റൊരു ട്വിറ്റര്‍ ആരോപണം. തെരഞ്ഞെടുപ്പില്‍  കൃത്രിമം കാണിക്കുന്നതിന്  ഇലക്ടറല്‍ ബോണ്ട് മുതല്‍ വോട്ടിങ് മെഷീനുകള്‍ വരെ  പ്രയോജനപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിക്ക് കൂട്ടു നില്‍ക്കുന്നു. നമോ ടിവി, ‘മോദി  സൈന്യം’,  കോദാര്‍ നാഥ് നാടകം തുടങ്ങിയവയിലെല്ലാം കമ്മീഷന്‍ മോദിയോട്  അടിയറവു പറഞ്ഞത് എല്ലാവര്‍ക്കുമറിയാം എന്നായിരുന്നു  ട്വീറ്റിന്റെ സാരം. 

അക്കാര്യവും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ജനങ്ങള്‍  തള്ളി. 

മോദിയും  അമിത് ഷാ യും നടത്തിയ പത്രസമ്മേളനത്തേയും രാഹുല്‍ കണക്കിന് പരിഹസിച്ചു.   ഇതുവരെ പത്രസമ്മേളനം നടത്താത്ത മോദി പരാജയ ഭീതിയിലാണെന്ന് പരോക്ഷമായി പരിഹസിച്ച ട്വീറ്റ് തുടങ്ങുന്നത് ഇങ്ങനെ. ‘ അഭിനന്ദനങ്ങള്‍ മോദി. അതിഗംഭീര പ്രകടനം.’

പത്രക്കാരുടെ  ചോദ്യത്തിന് അമിത് ഷായാണ് ഉത്തരം നല്‍കിയതെന്ന കളിയാക്കല്‍ പരാമര്‍ശിച്ച്  ‘ അടുത്ത തവണ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ക്കെങ്കിലും  ഉത്തരം പറയാന്‍ അമിത് ഷാ സമ്മതിച്ചേക്കു’ മെന്നായിരുന്നു തുടര്‍ന്നുള്ള വരികള്‍.

മോദി െൈലസ്(മോദിയുടെ കള്ളങ്ങള്‍)  എന്നത് ലോകം മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച പുതിയൊരു വാക്കാണ്. മികച്ച മോദി കള്ളങ്ങള്‍  ലഭ്യമാകുന്ന വെബ്‌സൈറ്റും ഇപ്പോഴുണ്ടെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ കള്ളങ്ങള്‍ പറഞ്ഞതും പറയുന്നതും ആരാണെന്ന് ജനങ്ങള്‍ വിധിയെഴുതി….

  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

India

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

India

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

Kerala

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പുതിയ വാര്‍ത്തകള്‍

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

കശുവണ്ടി കോര്‍പ്പറേഷനിലെ അഴിമതി: കെ ബിജുവിന്റെ മാപ്പപേക്ഷ മടക്കി, മനസിരുത്തി ചിന്തിച്ചാണോ എന്ന് വ്യക്തമാക്കി പുതിയ അപേക്ഷ നല്‍കണം

ഇന്ത്യയുടെ വിപണി കീഴടക്കുന്ന ഡയമണ്ട് ആഭരണങ്ങള്‍….പ്രകൃതിദത്ത ഡയമണ്ടിനും ലാബില്‍ വളര്‍ത്തുന്ന ഡയമണ്ടിനും വന്‍ ഡിമാന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.