ന്യൂദല്‍ഹി: കുറഞ്ഞ ചെലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് അഞ്ച് ദിവസത്തെ ടൂര്‍ പാക്കേജ് ഒരുക്കുന്നത്. 22,299 രൂപ ചെലവ് വരുന്ന പാക്കേജില്‍ പോര്‍ട്ട് ബ്ലെയര്‍, ഹാവലോക്ക്തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്താം .ഭക്ഷണം, താമസം, ചെലവുകളും ഇതില്‍ ഉള്‍പ്പെടും.
ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐആര്‍സിടിസി ടൂറിസം വെബ്‌സൈറ്റായ irctctourism.com ല്‍ ലഭ്യമാണ്.
















