Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനം’ പ്രഖ്യാപനം തട്ടിപ്പെന്ന് ഇടത് എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 01:13 am IST
in Kerala

ആലപ്പുഴ: കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് 2016 നവംബര്‍ ഒന്നിന്. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശുദ്ധതട്ടിപ്പായിരുന്നെന്ന് ഇടത് എംഎല്‍എയുടെ സാക്ഷ്യം. കായംകളും എംഎല്‍എ യു. പ്രതിഭയാണ് തന്റെ  നിയോജകമണ്ഡലം ആലപ്പുഴ ജില്ലയിലെ രണ്ടാമത്തെ വെളിയിട വിസര്‍ജന വിമുക്തമായി (ഒഡിഎഫ്) മാറിയെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടത്.

പ്രതിഭയുടെ അവകാശ പ്രകാരമാണെങ്കില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം ഏഴു നിയോജക മണ്ഡലങ്ങളിലും ജനങ്ങള്‍ ഇപ്പോഴും വെളിയിടങ്ങളില്‍ വിസര്‍ജനം നടത്തുന്നു. ഇടതു സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി ഒഡിഎഫ് പദ്ധതിയെ വാഴ്‌ത്തുമ്പോഴാണ് സിപിഎം ജനപ്രതിനിധി തന്നെ പൊള്ളത്തരം വെളിച്ചത്തു കൊണ്ടുവന്നത്. ഭാരതത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസ് നിര്‍മിക്കുകയെന്നതാണ് എറ്റവും വലിയ ലക്ഷ്യമെന്നും അതില്‍ തന്റെ സര്‍ക്കാര്‍ മുന്നേറുകയാണെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെയും അധിക്ഷേപിക്കാന്‍ കേരളത്തിലെ ഇടതു വലതു മുന്നണികള്‍ മുന്നിലായിരുന്നു. 

സ്വച്ഛ ഭാരത് പദ്ധതി പ്രകാരം കക്കൂസുകള്‍ നിര്‍മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണമുള്‍പ്പെടെ ചെലവിട്ട് 941 ഗ്രാമപഞ്ചായത്തുകളില്‍ 1,74,720 ശുചിമുറികള്‍ നിര്‍മിച്ചായിരുന്നു കേരളത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത സംസ്ഥാനമായി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ് ആറു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കിയെന്ന് അവകാശപ്പെടാനും, ഭാരതത്തിലെ ആദ്യ സംസ്ഥാനമെന്ന് കൊട്ടിഘോഷിക്കാനും നടത്തിയ പ്രഖ്യാപനം തട്ടിപ്പാണെന്ന് അന്നേ വിമര്‍ശനമുയര്‍ന്നിരുന്നു. 

ഗ്രാമപ്രദേശങ്ങളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച ദൗത്യം 2018 മാര്‍ച്ചോടെ നഗരങ്ങളില്‍ കൂടി പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍ വര്‍ഷം രണ്ടു പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. സമ്മേളത്തില്‍ റെയില്‍വേയെ പരിഹസിക്കാനും പിണറായി തയാറായി. 

കേരളത്തിലോടുന്ന ട്രെയിനുകളിലെ ശുചിമുറികള്‍ ഇപ്പോള്‍ ഫലത്തില്‍ വെളിയിട വിസര്‍ജന രീതി പോലെ തന്നയാണ്. ഇതുകൂടി അവസാനിപ്പിച്ചാല്‍ മാത്രമേ കേരളത്തിന്റെ നേട്ടം സമ്പൂര്‍ണമാകൂ. ഇതിനായി കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ട്രെയിനുകള്‍ കേരളത്തിനു നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പിണറായി പറഞ്ഞു. എന്നാല്‍ റെയില്‍വെ ഇക്കാര്യത്തില്‍  വളരെയേറെ മുന്നോട്ടുപോയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടത്തിപ്പില്‍ പിന്നോട്ടു പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.