Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ നെല്‍ക്കൃഷി കുറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2019, 09:48 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് നെല്‍കൃഷി ക്രമാതീതമായി കുറയുന്നു. പാടശേഖരങ്ങള്‍ വ്യാപകമായി നികത്തുന്നതും ഭീമമായ കൂലിയും കൃഷി ലാഭകരമല്ലാത്തതുമാണ് നെല്‍കൃഷിയെ ബാധിക്കുന്നത്. 1974- 75ല്‍ സംസ്ഥാനത്ത് 8.81 ലക്ഷം ഹെക്ടറിലായിരുന്നപ്പോള്‍ നെല്ലുല്‍പ്പാദനം 13.5 ലക്ഷം ടണ്ണായിരുന്നു. 2013ല്‍ ഇത്് 2,13,185 ഹെക്ടറായി ചുരുങ്ങിയപ്പോള്‍ നെല്ലുല്‍പാദനം 5.8 ലക്ഷം മെട്രിക് ടണ്ണായി. 

ഓരോ 10 വര്‍ഷത്തിലും രണ്ടുലക്ഷം ഹെക്ടര്‍ വീതം കൃഷി ഇല്ലാതാവുകയും ഉത്പാദനം പകുതിയിലധികം താഴുകയും ചെയ്തു. 2013- 14ല്‍ വിസ്തീര്‍ണം വീണ്ടുംകുറഞ്ഞ്് 1.99 ലക്ഷം ഹെക്ടറായി. മിക്ക ജില്ലകളിലും നെല്‍കൃഷി വ്യാപകമായി കുറയുകയാണ്. 1996- 97 മുതല്‍ 2012- 13 വരെയുള്ള കണക്ക് പ്രകാരം കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവുണ്ടായിട്ടുള്ളത്(93 ശതമാനം). തൊട്ടുപിന്നില്‍ എറണാകുളം (92), തിരുവനന്തപുരം (86), മലപ്പുറം (78), ഇടുക്കി (43.5) കോട്ടയം (13). 

കേരളത്തിന്റെ നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഓരോ സീസണ്‍ കഴിയുംതോറും നെല്ലിന്റെ അളവും വിസ്തൃതിയും ആശങ്കാജനകമായ നിലയിലാണ് കുറയുന്നത്. ജില്ലയില്‍ മൂന്ന്‌വര്‍ഷം മുമ്പ് ഒരുലക്ഷം ഹെക്ടറായിരുന്നെങ്കിലും ഇപ്പോള്‍ 75,000 ഹെക്ടറായി കുറഞ്ഞു. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം 2013- 14 വര്‍ഷത്തില്‍ 92,350 ഹെക്ടര്‍ സ്ഥലത്താണ് കൃഷി നടന്നതെങ്കില്‍, 2014-15ല്‍ ഇത് 85,573 ഹെക്ടര്‍ ആയി കുറഞ്ഞു. 

നെല്‍കൃഷി കുറവുള്ള ഇടുക്കി ജില്ലയില്‍ അഞ്ച്‌വര്‍ഷത്തിനിടെ 729 ഹെക്ടര്‍ നെല്‍കൃഷിയാണ് ഇല്ലാതായത്. ലോറേഞ്ചില്‍ ഇളംദേശം, തൊടുപുഴ ബ്ലോക്കുകളിലാണ് കൂടുതലും നെല്‍കൃഷി ഉണ്ടായിരുന്നതെങ്കിലും പത്തുവര്‍ഷം മുന്‍പുണ്ടായിരുന്നതിന്റെ പകുതി പാടങ്ങളിലും നെല്‍കൃഷി ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ജില്ലയില്‍ വന്‍തോതില്‍ നെല്ല് ഉല്‍പാദിപ്പിച്ചിരുന്ന രാജാക്കാട്, സേനാപതി, അടിമാലി എന്നിവിടങ്ങളിലും നെല്‍ക്കൃഷി കുറഞ്ഞിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ നെല്‍കൃഷിയില്ലാതാകുന്ന ആദ്യ ജില്ലയാകും ഇടുക്കി. 

പത്തനംതിട്ട ജില്ലയുടെ നെല്ലറയെന്ന് വിശേപ്പിക്കുന്ന അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍ക്കൃഷി ഇന്ന് ഏറെ പ്രതിസന്ധിയിലാണ്. കുറച്ചെങ്കിലും ആശ്വാസത്തിന് വകയുള്ളത് ആലപ്പുഴ ജില്ലയിലാണ്. ഇവിടെ കൃഷിയുടെ വിസ്തൃതിയും നെല്ലുല്‍പാദനവും വര്‍ദ്ധിച്ചു. 2017- 18, 2018- 19 വര്‍ഷങ്ങളിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് നെല്‍കൃഷിയില്‍ വര്‍ധനവ് ഉണ്ടായി. 2017- 18ല്‍ 1,89,086 ആയിരുന്ന നെല്‍ക്കൃഷി 2019ല്‍ 2,08,160 ആയി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ 2013ലെ കൃഷിഭൂമിയുടെ അളവില്‍ പോലും എത്തിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

പുതിയ വാര്‍ത്തകള്‍

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.