Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു സംശയം… പിണറായി കടമെടുക്കുന്നതിന്റെ പലിശ ആര് കൊടുക്കും???

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 05:04 pm IST
in Kerala

ലണ്ടനിലെ ഓഹരി വിപണി വഴി കേരളം പണം കടമെടുക്കുന്നത് 9 % പലിശയ്‌ക്ക്… ബുള്ളറ്റ് ട്രെയിനിന് വേണ്ടി കേന്ദ്രം ജപ്പാനില്‍ നിന്ന് വെറും 0.1% പലിശയ്‌ക്ക് പണം കടമെടുക്കുമ്പോഴാണ് കേരളം ഇങ്ങനെ ചെയ്യുന്നത്. എന്ന് വെച്ചാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു ലഭിച്ചിരിക്കുന്ന 88,087 കോടി രൂപയ്‌ക്കു ഭാരത സര്‍ക്കാര്‍ നല്‍കേണ്ട 5 വര്‍ഷത്തെ പലിശ (88,087 *1 % =88.087 * 5 വര്‍ഷം) 440.44 കോടി രൂപ മാത്രം.

2150കോടി രൂപക്ക് 5 വര്‍ഷത്തേക്ക് 1050 പലിശയും 88,087 കോടിക്ക് 440.44 കോടി രൂപ പലിശയും. ഈ അമിതമായ വെട്ടുകത്തി പലിശ ആരുടെ പോക്കറ്റില്‍ നിന്നാണ് എടുത്ത് കൊടുക്കേണ്ടി വരുക? നമ്മുടെ പോക്കറ്റുകളില്‍ നിന്നാണെങ്കില്‍ എന്ത് കൊണ്ടാണ് ഇതിനെതിരെ ഒരക്ഷരം പോലും ആരും ഉരിയാടാതിരിക്കുന്നത്.

ബൈദിബൈ, കാര്യം വെട്ടുകത്തി പലിശയ്‌ക്ക് കടമെടുക്കാന്‍ നില്‍ക്ക്വാ. എന്നാലും ഈ ബൂര്‍ഷ്വാ കുത്തക രാജ്യങ്ങളില്‍ ബൂര്‍ഷ്വാ സ്വൂട്ടും കൂട്ടുമൊക്കെയിട്ടു നില്‍ക്കുന്നതിന്റെയൊരു സുഖം. കിഫ്ബിക്കു വിദേശ അംഗീകാരം. 2150 കോടിയുടെ വിദേശ നിക്ഷേപം, ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുഖ്യ മന്ത്രിയെ നേരിട്ട് ക്ഷണിച്ചു. സംഭവം അഭിമാന പുളകിതം തന്നെ. സംഭവം ഈ മസാല ബോണ്ട് എന്നുപറഞ്ഞാല്‍ നിക്ഷേപമൊന്നുമല്ല. 

വിദേശത്തുനിന്നു ഇന്ത്യന്‍ രൂപയില്‍ എടുക്കുന്ന കടമാണ്. 1.8 % മാത്രം വളര്‍ച്ചാനിരക്കുള്ള ലണ്ടന്‍ മാര്‍ക്കറ്റില്‍ പോയി 9 .72 % ല്‍ ബോണ്ട് ഇറക്കിയാല്‍ ചൂടപ്പം പോലെ വിറ്റുപോകില്ലേ. 0 .75 % ആണ് ഇംഗ്ലണ്ടില്‍ ഇപ്പോളത്തെ ബാങ്ക് നിക്ഷേപ പലിശ എന്നുകൂടി അറിയുക. 9.72 % നിരക്കില്‍ ബോണ്ടിറക്കുമ്പോള്‍, 2150 കോടി രൂപയ്‌ക്കു വര്‍ഷം തോറും 210 കോടി രൂപ പലിശ ഇനത്തില്‍ മാത്രം കേരള സര്‍ക്കാര്‍ നല്‍കണം.

എന്നുവെച്ചാല്‍ 5 വര്‍ഷം കൊണ്ട് പലിശയും , മാനേജ്മന്റ് ഫീസും ആയി മാത്രം 1050 കേരളത്തിലെ ജനങ്ങള്‍ നല്‍കണം, മുഴുവന്‍ ആയി 2150 +1050 = 3200 കോടി രൂപ. ഇതിലും ചെറിയ പലിശക്ക് ഇന്ത്യയിലെ തന്നെ പൊതുമേഖലാ ബാങ്ക് സര്‍ക്കാരിന് ലോണ്‍ നല്‍കുമായിരുന്നില്ലേ….?

കോച്ചി മെട്രോയ്‌ക്ക് ഫ്രഞ്ച് കമ്പനി 1350 കോടി രൂപയ്‌ക്കു 1.35 % പലിശ ആണ് ഈടാക്കിയിരുന്നത്. മോദിയുടെ മഹാരാഷ്‌ട്ര മുതല്‍ ഗുജറാത്ത് വരെ ഉള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു ജപ്പാന്‍ നല്‍കിയ ലോണ്‍.., 88,087 കോടി രൂപയ്‌ക്കു 50 വര്‍ഷത്തേക്ക് 0.1 % പലിശ നിരക്കിലാണ് ജെഐസിഎ (ജപ്പാന്‍) നല്‍കിയിരുക്കുന്നത്.

എന്ന് വെച്ചാല്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു ലഭിച്ചിരിക്കുന്ന 88,087 കോടി രൂപയ്‌ക്കു ഭാരത സര്‍ക്കാര്‍ നല്‍കേണ്ട 5 വര്‍ഷത്തെ പലിശ ( 88,087 *1 % =88.087 * 5 വര്‍ഷം) 440.44 കോടി രൂപ മാത്രം .

2150 കോടി രൂപക്ക് 5 വര്‍ഷത്തേക്ക് 1050 പലിശയും 88,087 കൊടിക്കു 440.44 കോടി രൂപ പലിശയും. നമ്മള് പട്ടിണിയാണെങ്കിലെന്ത്. മുണ്ടുമുറുക്കിയുടുത്ത് ലണ്ടന്‍ ഓഹരി വിപണിയെ മൊത്തത്തില്‍ ഞെട്ടിക്കാന്‍ നമുക്കായില്ലേ. ഓരോ മലയാളിക്കും അഭിമാന നിമിഷം…

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

Kerala

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.