Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈദ്യുതി ബോര്‍ഡില്‍ വന്‍ അഴിമതി: എഞ്ചിനീയറെ സസ്‌പെന്‍ഡ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 01:05 am IST
inKerala

അടിമാലി: അനധികൃതമായി വൈദ്യുതി നല്‍കിയതുമായി ബന്ധപ്പെട്ട് ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസി. എക്‌സി. എന്‍ജിനീയറെ സസ്‌പെന്‍ഡു ചെയ്തു. കല്ലാര്‍കുട്ടി ഇറക്ഷന്‍ സബ്. ഡിവിഷന്‍ 2 ലെ എന്‍ജിനീയര്‍ കെ.എം. ഷൈലയെയാണ് ചീഫ് എന്‍ജിനീയര്‍ (എച്ച്ആര്‍എം തിരുവനന്തപുരം) സസ്‌പെന്‍ഡ് ചെയ്തത്. 

 ചിത്തിരപുരം സെക്ഷനില്‍ ജോലിചെയ്യവെ ബോര്‍ഡിന്റെ അനുമതിയില്ലാതെ 11 കെവി ലൈന്‍ വലിച്ച് റിസോര്‍ട്ടുകള്‍ക്ക് വൈദ്യുതി നല്‍കിയതിനാണ് നടപടി. അടിയന്തരമായി സ്ഥാപിക്കേണ്ട ട്രാന്‍സ്‌ഫോര്‍മറുകള്‍ പോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോര്‍ട്ടുകള്‍ക്കു വേണ്ടി ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. റിസോര്‍ട്ടുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഉയര്‍ന്ന രീതിയിലുള്ള നിരക്കുകള്‍ക്കു പകരം പ്രാദേശിക കണക്ഷനുകള്‍ക്ക് നല്‍കുന്ന സാധാരണ നിരക്കുകള്‍ അനധികൃതമായി വാങ്ങി ബോര്‍ഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും കണ്ടെത്തി.

2016ല്‍ ഇതേ രീതിയില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സബ്. എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സര്‍വീസില്‍ തിരിച്ചെത്തിയ ഇവര്‍ വീണ്ടും ചിത്തിരപുരം സെക്ഷനിലേക്ക് തിരിച്ചെത്താനുള്ള ശ്രമമാണ്. മേഖലയിലുള്ള റിസോര്‍ട്ടുകളില്‍ മീറ്റര്‍ റീഡിങില്‍ കൃത്രിമം കാട്ടി ലക്ഷങ്ങള്‍ തട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

കൂടുതല്‍ യൂണിറ്റുകള്‍ രേഖപ്പെടുത്തിയ മീറ്ററുകള്‍ തകരാറിലാണെന്ന് വരുത്തി പുതിയ മീറ്ററുകള്‍ സ്ഥാപിച്ചുള്ള തട്ടിപ്പിലുള്‍പ്പെടെ ബോര്‍ഡിനുണ്ടായത് വന്‍ നഷ്ടമാണ്. യൂണിയന്‍ ഇവരെ സംരക്ഷിച്ചു നിര്‍ത്തുന്നതായി ആക്ഷേപമുണ്ട്. ചിത്തിരപുരത്ത് ബോര്‍ഡിന്റെ വാഹനം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിലച്ച മട്ടായത് ദുരൂഹത കൂട്ടുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ സ്വാധീനം ഇവര്‍ക്ക് കരുത്തുപകരുകയാണ്. ഇത്തരം അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വരവില്‍ കവിഞ്ഞ സ്വത്തു സംബന്ധിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

India

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

Kerala

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

പുതിയ വാര്‍ത്തകള്‍

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.