Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം മുഖ്യമന്ത്രിമാരുടെ പേര് തെറ്റിച്ച് രാഹുല്‍; ‘മന്ത്രിയെ മുഖ്യമന്ത്രിയാക്കി’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 03:30 am IST
in India

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാടൊട്ടുക്ക് കള്ളനെന്നു വിളിച്ചും അപഹസിച്ചും  നടക്കുന്ന  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് സ്വന്തം മുഖ്യമന്ത്രിമാരുടെ പേരു പോലും അറിയില്ല!! താന്‍ തന്നെ മുഖ്യമന്ത്രിയാക്കിയ സ്വന്തക്കാരനായ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പേരുപോലും പ്രസംഗത്തിനിടെ രാഹുല്‍ മറന്നു. ഒരു ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ‘മുഖ്യമന്ത്രിയാക്കിയ’ രാഹുലിന്റെ പരമാബദ്ധം സാമൂഹ്യമാധ്യമങ്ങളില്‍  വൈറലാണ്. 

മധ്യപ്രദേശിലെ നീമച്ചില്‍ തെരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗത്തിനിടെയാണ് രാഹുല്‍ താന്‍ പപ്പുതന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചത്. കഴിഞ്ഞ ദിവസം വേദിയിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്താണ് രാഹുല്‍  തുടങ്ങിയത്.  മധ്യപ്രേദശ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഹുക്കും സിങ് കര്‍ദാജി… എന്ന് അഭിസംബോധന ചെയ്ത് തുടക്കം തന്നെ  തെറ്റി.

 രണ്ടു സംസ്ഥാനങ്ങളും കോണ്‍ഗ്രസാണ് ഭരിക്കുന്നത്. പക്ഷെ മധ്യപ്രേദശ് മുഖ്യമന്ത്രി കമല്‍നാഥാണ്. രാഹുലിന്റെ സ്വന്തക്കാരന്‍. പക്ഷെ ഈ പേരു പോലും രാഹുല്‍ മറന്നു. പകരം പറഞ്ഞ ഭൂപേഷ് ഭാഗല്‍ മുഖ്യമന്ത്രിയാണ്, പക്ഷെ ഛത്തീസ്ഗഡിലെയെന്നു മാത്രം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെന്ന് രാഹുല്‍ വിശേഷിപ്പിച്ച  ഹുക്കും സിങ് കര്‍ദാജി മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിലെ ജലവിഭവ മന്ത്രി മാത്രമാണ്. രാഹുലിന്റെ അബദ്ധം വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലും  വാട്ട്‌സ്ആപ്പിലും ട്വിറ്ററിലും  വ്യാപകമായി.

 സ്വന്തം മുഖ്യമന്ത്രിമാരുടെ പേരു പോലും മറക്കുന്ന രാഹുലിനെ പ്രധാനമന്ത്രി തന്നെയാക്കണമെന്നാണ് ട്വിറ്ററില്‍ ചിലരുടെ പരിഹാസം.  മുന്‍പും ഇത്തരം ധാരാളം പരമാബദ്ധങ്ങള്‍ പറഞ്ഞിട്ടുള്ളയാളാണ് രാഹുല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Entertainment

ഗുരുദേവൻ പറഞ്ഞപോലെ കരിയും കരിമരുന്നും വേണ്ട;ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്ന് കരുതി, ചേട്ടൻ എന്നെയും വലിച്ച് പുറത്തേക്കോടി,ലക്ഷ്മി പ്രിയ

Kerala

നാരങ്ങാ വിപണിയിലും പൊള്ളുന്ന ചൂട്; വില ഇനിയും കൂടുമെന്ന് കച്ചവടക്കാർ, കർണാടകയിൽ നിന്നുമുള്ള വരവ് കുറഞ്ഞു

Kerala

തൃശൂർ പൂരം ആചാരപരമായ ആഘോഷം മാത്രമായി നടത്തും; വെടിക്കെട്ടില്ല, കുടമാറ്റത്തിന്റെ പൊലിമ കുറയ്‌ക്കും

Kerala

ഹിന്ദുവിന്റെ ഇച്ഛാശക്തി ഇപ്പോൾ ദൃശ്യം; ക്ഷേത്രങ്ങളില്‍ സമൂഹാരാധനയും മതപാഠശാലയും ഉണ്ടാകണം: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.