Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അച്ഛനെ പോക്‌സോ കേസില്‍ കുടുക്കുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രത വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2019, 06:43 am IST
in Kerala

കൊച്ചി: കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാന്‍ കുടുംബക്കോടതിയെ സമീപിക്കുന്ന അച്ഛനെ പോക്‌സോ കേസില്‍ കുടുക്കുന്ന പ്രവണതയ്‌ക്കെതിരെ ഇത്തരം കേസ് പരിഗണിക്കുന്ന കുടുംബക്കോടതികള്‍ ജാഗ്രത പാലിക്കണമെന്നു ഹൈക്കോടതി.

ഇത്തരം സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിലെ ഒരു അച്ഛന് അഞ്ചു വയസുകാരിയായ മകളെ വിട്ടുനല്‍കാന്‍ കുടുംബക്കോടതി വിധിച്ചതിനെതിരെ അമ്മയുടെ അച്ഛനമ്മമാര്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

പോക്‌സോ കേസിലെ അന്വേഷണഫലവും മറ്റു സാഹചര്യങ്ങളും വിശദമായി പരിശോധിച്ചാല്‍ കേസിലെ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സത്യമാണോയെന്ന് കുടുംബക്കോടതിക്ക് വിലയിരുത്താനാകുമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ നിരാകരിച്ച് സ്വതന്ത്രമായി കോടതി  അന്വേഷിക്കണമെന്നല്ല പറയുന്നത്. ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണാവകാശം പിതാവിനു നിഷേധിക്കരുത്, ഉത്തരവ് പറയുന്നു.

പോക്‌സോ (കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം) നിയമപ്രകാരം കേസെടുത്തതു കൊണ്ടു മാത്രം അച്ഛനെതിരായ ആരോപണം ശരിയാവണമെന്നില്ല. അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതി അപൂര്‍വം കേസുകളില്‍ ശരിയാകാറുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളിലും കളവാണെന്ന് തെളിയുന്നു.  അച്ഛനെതിരായ പോക്‌സോ കേസിലെ യഥാര്‍ത്ഥ സാഹചര്യമെന്തെന്ന് കണ്ടെത്താനുള്ള ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ കുടുംബക്കോടതിയില്‍ നിന്നുണ്ടാകണം.

കെട്ടിച്ചമച്ച കേസാണോയെന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതില്‍ കുടുംബക്കോടതി ജാഗ്രത കാട്ടിയില്ലെങ്കില്‍ കുട്ടിയുടെ സംരക്ഷണം തേടി കോടതിയെ സമീപിക്കുന്ന നിരപരാധിയായ അച്ഛന്‍ കള്ളക്കേസിന് ഇരയാകും.  കുട്ടിയുടെ നിയമപരമായ സംരക്ഷണം വിട്ടുകിട്ടാനുള്ള അവകാശത്തെ കോടതിയില്‍ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള ചതിയുടെ ഭാഗമാണോ പോക്‌സോ കേസെന്ന്  പരിശോധിക്കേണ്ട ഉത്തരവാദിത്വം കുടുംബക്കോടതിക്കുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. 

അമ്മ മരിച്ചുപോയ കുട്ടിയുടെ സംരക്ഷണം വിട്ടുകിട്ടാന്‍ അച്ഛന്‍ നല്‍കിയ ഹര്‍ജി നേരത്തെ കുടുംബക്കോടതി അനുവദിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ കുട്ടിയുടെ അച്ഛനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. കുട്ടിയുടെ അമ്മ മരിച്ചത് സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണെന്നും കേസില്‍ അന്വേഷണം നടക്കുകയാണെന്നും പിതാവ് കുട്ടിയെ പീഡിപ്പിച്ചതിന് കേസ് നിലവിലുണ്ടെന്നുമായിരുന്നു അപ്പീലിലെ വാദം. എന്നാല്‍ ഇരു കേസുകളിലും അച്ഛനെതിരെ വ്യക്തമായ തെളിവ് നിലവിലില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.