Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമല്‍ഹാസനെതിരെ പ്രതിഷേധം, ബിജെപി പരാതി നല്‍കി; അറസ്റ്റു ചെയ്യണമെന്നും ആവശ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2019, 02:36 am IST
in India

ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്നും അത് ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയായിരുന്നുവെന്നുമുള്ള കമല്‍ഹാസന്റെ പ്രസ്താവന വന്‍ വിവാദമായി. നിരവധി പേരാണ് കമല്‍ഹാസനെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.

തെരഞ്ഞെടുപ്പ് യോഗത്തിലെ പ്രസംഗത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കമല്‍ഹാസന് അഞ്ചു ദിവസത്തെ വിലക്ക് കല്‍പ്പിക്കണമെന്നും  അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു.

അവസാന ഘട്ടം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കമല്‍ഹാസന്റെ വിവാദ പ്രസ്താവന. ഞായറാഴ്ച തമിഴ്‌നാട്ടിലെ അറവാകുറിച്ചിയില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മക്കള്‍ നീതി മയ്യം നേതാവു കൂടിയായ കമല്‍ ഇങ്ങനെ പ്രസംഗിച്ചത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തായിരുന്നു യോഗം. മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്തു വച്ചായതുകൊണ്ടല്ല ഗാന്ധി പ്രതിമയ്‌ക്കു മുന്നില്‍ വച്ചാണ് ഇങ്ങനെ പ്രസംഗിക്കുന്നതെന്നും ഇതിനെ ന്യായീകരിച്ച് കമല്‍ഹാസന്‍ പറഞ്ഞിരുന്നു.19ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണിത്. എസ്. മോഹന്‍രാജാണ് ഇവിടത്തെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥി. മുസ്‌ളീം വോട്ടുകളുടെ ധ്രുവീകരണത്തിലാണ് കമല്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സൂചന.

 മതവിദ്വേഷം പടര്‍ത്തുന്ന പ്രസ്താവന നടത്തിയ കമല്‍ഹാസനെതിരെ പോലീസ് സ്വയം കേസ് എടുത്ത് അറസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

രാജ്യത്തെ വിഭജിക്കരുത്: വിവേക് ഒബ്‌റോയി

കമല്‍ഹാസന്റെ പ്രസ്താവനയോട് പ്രമുഖ ബോളിവുഡ് താരം വിവേക് ഒബ്‌റോയി രൂക്ഷമായി പ്രതികരിച്ചു. ”പ്രിയപ്പെട്ട കമല്‍ സര്‍, നിങ്ങള്‍ വലിയ കലാകാരനാണ്. കലയ്‌ക്ക് മതമില്ലെന്നതു പോലെ ഭീകരതയ്‌ക്കും മതമില്ല.  ഗോഡ്‌സെ ഭീകരനായിരുന്നുവെന്ന് നിങ്ങള്‍ക്കു പറയാം. പക്ഷെ നിങ്ങള്‍ എന്തിനാണ് ഹിന്ദുവെന്ന് പ്രത്യേകം എടുത്തു പറയുന്നത്? വോട്ട് തേടി നിങ്ങള്‍ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണോ?  ചെറിയ കലാകരന്മാര്‍ മുതല്‍ വലിയ കലാകാരന്മാര്‍ വരെയുള്ള ഈ രാജ്യത്തെ വിഭജിക്കരുത്. നാം ഒന്നാണ്” ഒബ്‌റോയി ട്വിറ്ററില്‍ കുറിച്ചു. 

വോട്ട്തട്ടാന്‍ തീക്കളി: ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ വോട്ട് തട്ടാന്‍ കമല്‍ഹാസന്‍ നടത്തുന്ന തീക്കളിയാണിതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷ ഡോ. തമിഴിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു. വിദ്വേഷ പ്രസംഗത്തിന് തെര. കമ്മീഷന്‍ നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

2013ല്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമ പ്രദര്‍ശനത്തിനെത്തിച്ച സമയത്തുണ്ടായ വിവാദം മറക്കരുത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ ഇന്ത്യ വിടുമെന്നാണ് അന്ന് താങ്കള്‍ പറഞ്ഞത്, അവര്‍ ചൂണ്ടിക്കാട്ടി.

ചിത്രത്തിനെതിരെ ചില മുസ്ലിം സംഘടനകള്‍ എതിര്‍പ്പുമായി വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രം നിരോധിച്ചു. അനുമതി ലഭിച്ചില്ലെങ്കില്‍ രാജ്യം വിടുമെന്നാണ് അന്ന് കമല്‍ഹാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.