Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മമത എന്നെയല്ല, ഭരണഘടനയെയാണ് അപമാനിക്കുന്നത്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 07:43 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രിയായി അംഗീകരിക്കാത്തതിലൂടെ തന്നെയല്ല, ഭരണഘടനയെയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപമാനിക്കുന്നതെന്ന് നരേന്ദ്ര മോദി. സീ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തന്നെ ലക്ഷ്യം വെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

നിങ്ങള്‍ പാക്കിസ്ഥാനിലെ പ്രധാനമന്ത്രിയെ കുറിച്ച് പറയുന്നു. എന്നാല്‍ നിങ്ങളുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. എന്നെ നിങ്ങളുടെ നേതാവായി കണക്കാക്കേണ്ട. പക്ഷെ പ്രധാനമന്ത്രിയായ എന്നെ എങ്ങനെ നിങ്ങള്‍ ഒഴിവാക്കും. അത് ന്യായീകരിക്കാന്‍ എങ്ങനെ കഴിയുമെന്നും മോദി ചോദിച്ചു.

നിങ്ങള്‍ക്കെല്ലാം അറിയാം അടുത്തിടെ പശ്ചിമ ബംഗാളില്‍ തന്റെ റാലി നടക്കുന്നതിനെ അവിടുത്തെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. എന്തിനാണ് ഇതെല്ലാം. വ്യക്തിപരമായി മമതയോട് തനിക്ക് യാതൊരു വിധത്തിലുള്ള വിധ്വേഷവുമില്ല. പക്ഷെ പശ്ചിമ ബംഗാളിന്റെ വിനാശം കാണാന്‍ തനിക്കാകില്ല- മോദി പറഞ്ഞു. 

എന്‍ഡിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ വിശ്വാസമാണ് രാജ്യത്തെ വോട്ടര്‍മാര്‍ക്കുള്ളത്. രാജ്യത്തിന്റെ ക്ഷേമത്തിന് വേണ്ടി എല്ലാ ദിവസവും മോദി സര്‍ക്കാര്‍ ഉപയോഗിച്ചത് ജനങ്ങള്‍ കണ്ടിട്ടുണ്ട്. കുടുംബ ഭരണം ജനാധിപത്യത്തിന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ കുടുംബ വാഴ്ച ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ലോകമെമ്പാടുമുള്ളവര്‍ ഇന്ത്യയുടെ ജനാധിപത്യത്തെ പുകഴ്‌ത്തുന്നു. എന്നാല്‍ ഇന്ത്യയിലുള്ളവര്‍ അതിനെ ഇകഴ്‌ത്തുന്നു. വളരെ കാലമായി രാജ്യത്തെ പ്രധാന സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ഇവിടുത്തെ പ്രതിപക്ഷമാണ്. എന്നാല്‍ ഇന്ന് എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആ സ്ഥാപനങ്ങളെല്ലാം തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഉറച്ച ബോധ്യത്തോടും ശ്രേഷ്ഠതയോടും കൂടിയായിരിക്കണം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നും മോദി പറഞ്ഞു.

രാജീവ് ഗാന്ധിയുടെ ഭരണവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയാണെങ്കില്‍ ബോഫേഴ്‌സ് കേസ്, ഭോപാല്‍ വാതക ദുരന്തം, 1984ലെ സിഖ് വിരുദ്ധ കലാപം എന്നിവയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് ഉത്തരം പറയേണ്ടി വരും. രാജീവ് ഗാന്ധിയെ കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ള രാജീവ് ജിയുടെ ഭരണത്തെ കുറിച്ച് മാത്രമാണ് താന്‍ പറയുന്നതെന്നും മോദി വിമര്‍ശിച്ചു.

മിന്നലാക്രമണത്തിന്റേയും ബാലക്കോട് ആക്രമണത്തിന്റേയും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസിനോട് സഹതാപം തോന്നുന്നു. രാജ്യത്തിന് അഭിമാനകരമാകുന്ന പ്രവര്‍ത്തി സര്‍ക്കാര്‍ ചെയ്തിട്ടും അതിനെ പ്രശംസിക്കാതെ അപ്പോഴും കോണ്‍ഗ്രസ് വൈരാഗ്യം പുലര്‍ത്താനാണ് ശ്രമിച്ചത്. 

സമാധാനമെന്നത് ദുര്‍ബലതയല്ല. സമാധാനം സ്ഥാപിക്കുന്നതിലൂടെ ശക്തവും ശേഷിയുമുള്ള വിജയമാണ് കൈവരുന്നത്. ഇന്ത്യ ശക്തമായ രാഷ്‌ട്രമായി തീരേണ്ടത് അത്യവശ്യമാണ്. അതല്ലെങ്കില്‍ മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരില്ല.

ഭീകരതയുടെ തിന്മയെ പിഴുതുമാറ്റേണ്ടത് അത്യാവശ്യമാണെന്നും അതിന് യുദ്ധം ഒരു പരിഹാരമല്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

Kerala

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.