Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

സര്‍ക്കാര്‍ ആംബുലന്‍സുകള്‍ നോക്കുകുത്തി

പ്രദീപ് കളത്തില്‍byപ്രദീപ് കളത്തില്‍
May 6, 2019, 11:00 am IST
inNews

നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ആശുപത്രിയിലെ ആംബുലന്‍സുകള്‍ നോക്കുകുത്തികളായി മാറുമ്പോള്‍ അത്യാവശ്യഘട്ടങ്ങളില്‍ അമിത ചാര്‍ജിന് ഓടുന്ന സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. അപകടത്തില്‍പ്പെടുന്നവരുടെയും അത്യാസന്ന നിലയിലായവരുടെയും ആശ്വാസവാക്കായ ആംബുലന്‍സുകള്‍ ഈ ഒരു സേവനത്തിന്റെ മറവില്‍ പലപ്പോഴും നിയമങ്ങള്‍ ലംഘിക്കുകയാണെന്നുള്ളതിന് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യം പറയുന്നു.

വാടകയ്‌ക്ക് വിളിക്കുന്ന മറ്റെല്ലാ വാഹനങ്ങളുടെ നിരക്കുകള്‍ക്കും ഏകീകരണമുണ്ടെന്നിരിക്കെ സ്വകാര്യ ആംബുലന്‍സുകള്‍ തോന്നുംവിധമാണ് നിരക്കുകള്‍ ഈടാക്കുന്നതെന്നും ആരോപണമുണ്ട്. ഇത്തരം ചൂഷണങ്ങളില്‍ നിന്നും സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നത് 108 പോലുള്ള സര്‍ക്കാര്‍ ആംബുലന്‍സുകളാണ്. എന്നാല്‍ 108 ഒഴികെയുള്ള മറ്റ് സര്‍ക്കാര്‍ ആംബുലന്‍സുകള്‍ സ്വകാര്യന്മാരെ സഹായിക്കുന്നതായും ആരോപണമുണ്ട്.

കഴിഞ്ഞ മാസം പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ആംബുലന്‍സിനായി മണിക്കൂറോളം കാത്തു നിന്ന സംഭവം ഉണ്ടായി. ഒടുവില്‍ സ്വകാര്യ ആംബുലന്‍സിനെ ആശ്രയിച്ചാണ് തിരുവനന്തപുരത്തേക്ക് പോയത്. ആംബുലന്‍സുകളെ മറയാക്കി ചില സ്വകാര്യ ആംബുലന്‍സുകള്‍ ദുര്‍വിനിയോഗം നടത്തുന്നതായും പറയുന്നു. രോഗികള്‍ ഇല്ലാതെ പോയാലും സൈറണ്‍ മുഴക്കി ഹോണ്‍ അടിച്ച് പായുകയെന്നത് ആംബുലന്‍സുകളുടെ സ്വഭാവമായി മാറിക്കഴിഞ്ഞു. അമിതവേഗം ആംബുലന്‍സുകളെ സംബന്ധിച്ചിടത്തോളം നിയമവിരുദ്ധമല്ലാത്തതിനാല്‍ ഈയൊരു ആനുകൂല്യം പലപ്പോഴും മുതലെടുപ്പിന് വഴിയൊരുക്കുന്നുണ്ട്.

അലറിപ്പാഞ്ഞ് വരുന്ന ആംബുലന്‍സിനെ സംശയത്തിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചാലുണ്ടാകുന്ന പൊല്ലാപ്പുകള്‍ ഭയന്ന് ഉദ്യോഗസ്ഥര്‍ കണ്ണടയ്‌ക്കുമ്പോള്‍ നിരത്തിലെ നിയമങ്ങള്‍ പലതും ലംഘിച്ചാണ് ഇവയില്‍ മിക്കതും പായുന്നത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കു ബാഡ്ജ് നിര്‍ബന്ധമാണ്. എന്നാല്‍ സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുന്ന ചെറുപ്പക്കാരായ പല ഡ്രൈവര്‍മാര്‍ക്കും ലൈസന്‍സോ ബാഡ്ജോ ഉണ്ടോ എന്ന കാര്യം സംശയമാണ്. ഇവര്‍ ഓടിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പോലും ലഭ്യമല്ല. പരിശോധകരുടെ പരിമിതി മുതലെടുക്കുകയാണ് ഈ മേഖലയിലെ ചില ഡ്രൈവര്‍മാരും ആംബുലന്‍സ് നടത്തിപ്പുകാരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Kerala

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

India

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.