Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ വധശിക്ഷ നല്‍കും : ബംഗ്ലാദേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 04:34 pm IST
in World

ധാക്ക : ഇംഗ്ലണ്ടില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയ ഷമീമ ബീഗം രാജ്യത്തെത്തിയാല്‍ അവര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുല്‍ മൊമെന്‍. ദ ഗാര്‍ഡിയന്‍ പത്രമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്. 

യുകെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ് ഷമീമയുടെ യുകെ പൗരത്വം പിന്‍വലിച്ചതോടെ അവര്‍ മാതാപിതാക്കള്‍ വഴി ബംഗ്ലാദേശ് പൗരത്വം നേടാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് എത്തിയാല്‍ വധശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബംഗ്ലാദേശ് പരസ്യമായി പ്രഖ്യാപനം നടത്തിയത്. 

ഷമീമ ബീഗത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് യാതൊന്നും ചെയ്യാനില്ല. കാരണം ഒരു തരത്തിലും ഷമീമ ബംഗ്ലാദേശി പൗരയല്ല. അവര്‍ പൗരത്വത്തിനായി മുമ്പ് അപേക്ഷിച്ചിട്ടുമില്ല. അവര്‍ ജനിച്ച് വളര്‍ന്നതൊക്കെ ഇംഗ്ലണ്ടില്‍ തന്നെയാണെന്നും അബ്ദുല്‍ മൊമെന്‍ കൂട്ടിച്ചേര്‍ത്തു. 

ഇംഗ്ലണ്ടിലെ പഠിക്കുന്നതിനിടയിലാണ് ഷമീമ ബീഗം ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയയിലേക്ക് പുറപ്പെട്ടത്. അവിടെ വെച്ച് ഐഎസ് ഭീകരന്റെ വധുവാകുകയും ഇവരുടെ കുഞ്ഞ് സിറിയന്‍ അഭയാര്‍ത്ഥി  ക്യാമ്പില്‍ വെച്ച് മരിച്ചിരുന്നു. ഷമീമ കുഞ്ഞിനോടൊപ്പം ബ്രിട്ടണിലേക്ക് പോകാന്‍ ആദ്യം താത്പ്പര്യം പ്രകടിപ്പിച്ചിരുന്നതാണ്. ഇത് നിഷേധിക്കുകയും കുഞ്ഞ് മരിക്കുകയും കൂടി ചെയ്തതോടെ യുകെ. വിദേശകാര്യ സെക്രട്ടറി സാജിദ് ജാവീദിനെതിരെ മനുഷ്യാവകാശ സംഘടനകളും രംഗതെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും
Kerala

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

India

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

Kerala

തിരുവാഭരണ കൊള്ളയില്‍ ഉന്നതതല അന്വേഷണം വേണം: ഹിന്ദു ഐക്യവേദി

Kerala

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

Kerala

കോ എക്‌സിസ്റ്റന്‍സ് കളക്ടീവിന്റെ കത്ത്; ‘വനം മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് സിജുമോന്‍ ഫ്രാന്‍സിസിനെ പുറത്താക്കണം’

പുതിയ വാര്‍ത്തകള്‍

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

‘ആടിയ ശിഷ്ടം നെയ്യ്’ വില്‍പന: മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യസഭാ സ്ഥാനാര്‍ത്ഥി വിവാദം: കേസ് വിവരങ്ങള്‍ ചോര്‍ന്നത് കോണ്‍ഗ്രസില്‍ നിന്ന്

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

എന്താണ് ധ്യാനം

ആകാശവിസ്മയങ്ങളും ഭരദ്വാജ മഹര്‍ഷിയുടെ വിമാനശാസ്ത്രവും

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.