Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വറുതിയില്‍ തീരം; സൗജന്യറേഷന്‍ പ്രഖ്യാപനത്തിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 03:15 am IST
inKerala

ആലപ്പുഴ: മത്സ്യലഭ്യത കുറഞ്ഞതോടെ തീരമേഖലയില്‍ വറുതി, കാലാവസ്ഥാ പ്രവചനങ്ങളുടെ പേരില്‍ നിരന്തരം കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നതും മത്സ്യതൊഴിലാളി കുടുംബങ്ങളെ വലയ്‌ക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യറേഷന്‍ കടലാസില്‍ ഒതുങ്ങി. കാലാവസ്ഥാ വ്യതിയാനം മൂലം കടല്‍ മത്സ്യങ്ങളുടെ ലഭ്യതയില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. മത്സ്യബന്ധനത്തിന് പോകുന്നവരാകട്ടെ പലപ്പോഴും വെറുംകൈയോടെയാണ് മടങ്ങിവരുന്നത്. ഇന്ധന ചെലവ് ഇവര്‍ക്ക് വന്‍ ബാധ്യതയായി. ഇതോടെ എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ ഇറക്കാന്‍ കഴിയുന്നില്ല. 

ചെറുവള്ളങ്ങളിലും പൊങ്ങുകളിലും മറ്റും നീട്ടുവലകളുമായി പോയി ചെറുമീനുകളെ പിടിച്ചാണ് ഇപ്പോള്‍ ഇവര്‍ ഉപജീവനം കണ്ടെത്തുന്നത്. ന്യൂനമര്‍ദ്ദ മുന്നറിയിപ്പിനെത്തുടര്‍ന്ന് കടലില്‍ ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ അതും നിലച്ചു. 

സാധാരണയായി ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ മത്സ്യ സീസണായാണ് കരുതുന്നത്. എന്നാല്‍ ഈ വര്‍ഷം വിപരീത സ്ഥിതിയാണ്. തുടരെ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മത്സ്യത്തൊഴിലാളികളുടെ നിലനില്‍പ്പിന് ഭീഷണിയാകുകയാണ്. ഓഖി ദുരന്തത്തിന്ശേഷം മത്സ്യങ്ങളുടെ ലഭ്യതയില്‍ വന്‍തോതില്‍ കുറവ് വന്നിരുന്നു. നിരോധിത പെലാജിക് ട്രോളിങ്ങിന് കടിഞ്ഞാണിടാന്‍ കഴിയാതെ വന്നതും മത്സ്യസമ്പത്ത് നശിക്കാന്‍ കാരണമായിട്ടുണ്ട്.

മത്സ്യബന്ധന വല രണ്ട് ബോട്ടുകളില്‍ ബന്ധിച്ച് കടല്‍ അരിച്ചുപെറുക്കുന്ന രീതിയാണ് പെലാജിക് ട്രോളിങ്. ചിലപ്പോള്‍ മൂന്നു ബോട്ടുകള്‍ വരെ ഈ രീതിയില്‍ കൂട്ടായി വല വിരിക്കും. ചെറുമീനുകള്‍ കൂട്ടത്തോടെ നശിക്കുവാന്‍ ഈ രീതി കാരണമാകുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്നും മംഗലാപുരത്ത് നിന്നുമുള്ള ബോട്ടുകാര്‍ പെലാജിക് ട്രോളിങ് നടത്തുന്നത് പതിവാണ്. കായല്‍ക്ഷോഭവും കാലാവസ്ഥാ വ്യതിയാനവും തുടര്‍ച്ചയായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യറേഷന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുവരെ റേഷന്‍ ലഭിച്ചുതുടങ്ങിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

പുതിയ വാര്‍ത്തകള്‍

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.