Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബലാത്സംഗം: ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2019, 03:03 am IST
in Kerala

ചാലക്കുടി. വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും പിടിയില്‍. ഡിവൈഎഫ്‌ഐ മറ്റത്തൂര്‍  മേഖലാ  സെക്രട്ടറിയും, കൊടകര ബ്ലോക്ക് കമ്മിറ്റിയംഗവും, പാര്‍ട്ടി മുഴുവന്‍ സമയ പ്രവര്‍ത്തകനുമായ മറ്റത്തൂര്‍ മണപ്പിള്ളി വീട്ടില്‍ ശ്രീകാന്ത് (24),  ശ്രീകാന്തിന്റെ സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നെല്ലായി കൊളത്തൂര്‍ പാറേക്കാട്ടു വളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി കെ. ലാല്‍ജിയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. 

വര്‍ഷങ്ങളായി ശ്രീകാന്തുമായി യുവതിക്ക് പരിചയമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞെങ്കിലും വാട്‌സാപ്പ് ചാറ്റിലൂടേയും മറ്റും പരിചയം തുടര്‍ന്നതോടെ യുവതിയുടെ വീട്ടിലും മറ്റും ശ്രീകാന്ത് വന്നിരുന്നതായും പറയുന്നു. പരിചയം മുതലെടുത്ത്  ഭീഷണിപ്പെടുത്തി ശ്രീകാന്തും പിന്നീട് സന്ദീപും  നിരവധി തവണ പീഡിപ്പിച്ചതായാണ് യുവതി കൊരട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇവരുടെ ശല്യം തുടര്‍ന്നതാണ് യുവതി പരാതിയുമായി രംഗത്ത് വരാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. 

 ബലാത്സംഗ കുറ്റമാണ് പ്രതികളുടെ പേരില്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.  കേസ് അട്ടിമറിക്കാന്‍  രണ്ട് ദിവസമായി വലിയ ശ്രമമാണ് സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് നടത്തിയത്. സംഭവത്തില്‍ രണ്ടില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന.

 മാധ്യമങ്ങള്‍ക്ക് പ്രതികളുടെ ചിത്രങ്ങളെടുക്കാന്‍ അവസരമൊരുക്കാതെ കനത്ത  പോലീസ് സുരക്ഷയിലാണ് പ്രതികളെ വൈദ്യ പരിശോധനയ്‌ക്കും, കോടതിയില്‍ ഹാജരാക്കാനും കൊണ്ടു പോയിരുന്നത്.  രഹസ്യമായി കേസ് ഒതുക്കിത്തീര്‍ക്കാനായിരുന്നു സിപിഎം നേതൃത്വത്തിന്റെ പദ്ധതി. എന്നാല്‍  സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്ത പ്രചരിച്ചതോടെ  കേസെടുക്കുകയായിരുന്നു. 

കൊരട്ടി എസ്എച്ച്ഒ ബി. ബിനോയ് എസ്‌ഐ  എസ്. രാമു, സീനിയര്‍ സിപിഒ എം. എ മുഹമ്മദ് ഹാഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു  അന്വേഷണം. യുവതിയേയും, പ്രതികളേയും വൈദ്യ പരിശോധനയ്‌ക്ക് വിധേയരാക്കി. പ്രതികളെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.