Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിറകുവിരിക്കുന്ന മോഹങ്ങള്‍

എ പി ജയശങ്കര്byഎ പി ജയശങ്കര്
May 4, 2019, 02:31 am IST
inSamskriti

മുന്‍പേ തന്നെ ദേവസേനയെ(സൈന്യത്തെ)  വധുവായി സ്വീകരിച്ച് താരകാദി അസുരകളില്‍ നിന്നും ദേവന്മാരെ സംരക്ഷിച്ചവനാണ് ശ്രീമുരുകന്‍. 

മുരുകന്‍ അഴകാര്‍ന്നവനാണ്. ചെറുപ്രായവുമാണ്. ശ്രീപരമേശ്വരന്റെ നേരെപ്പോലും കാമബാണപ്രയോഗങ്ങള്‍ നടത്തിയ കാമദേവന്‍ ഈ അഴകിന് മാസ്മരികമായ ആകര്‍ഷണീയതയും പകര്‍ന്നു കൊടുത്തു. അതിനാല്‍ ആരു കണ്ടാലുമൊന്നു നോക്കും. ആ നോട്ടത്തില്‍ കണ്ണുകള്‍ തമ്മിലുടക്കും. 

കാമദേവന്റെ കൈവശം മാധുര്യമേറിയ കരിമ്പു വില്ലുണ്ട്. വാസനകള്‍ ഉളവാക്കാന്‍ കഴിവുള്ള ബാണങ്ങളും. അരവിന്ദം, അശോകം, ചൂതം (മാവ്), നവമാലിക, നീലോല്‍പലം ഇവയോരോന്നും സമയാസമയം നോക്കിയും നോക്കാതെയും പ്രയോഗിച്ചു കൊണ്ടിരിക്കുകയാണ് കാമദേവന്‍. 

മുരുകന്‍ കുമാരനാണ്. മാരന്റെ കുല്‍സിതശ്രമങ്ങള്‍ എളുപ്പം ഏല്‍ക്കുന്ന സമയം. വഴുതിപ്പോകാനെളുപ്പം. 

ശൂരപത്മാസുരനെ വധിച്ച് തിരിച്ചു വന്ന കുമാരനെക്കുറിച്ച് ശ്രീവള്ളിയും പലതും കേട്ടു. മുരുകനെ കാണാന്‍ ഒരു കൗതുകം. പക്ഷേ കേട്ടറിവു മാത്രമേയുള്ളൂ. ആളെ നേരില്‍ കണ്ടിട്ടില്ല. കണ്ടാല്‍ എങ്ങനെ ഇരിക്കുമെന്നും അറിയില്ല. മോഹം ഉള്ളില്‍ ഒതുക്കി അവസരത്തിനായി കാത്തിരിക്കുക തന്നെ. ഈ കാത്തിരിപ്പിനിടയിലാണ് ത്രികാലജ്ഞാനിയായ ശ്രീനാരദമഹര്‍ഷി അവിടെ എത്തിയത്. നാരദമഹര്‍ഷി പലതും പറഞ്ഞ കൂട്ടത്തില്‍ പ്രപഞ്ചത്തില്‍ നടക്കുന്ന പലസംഭവങ്ങളും വിവരിച്ചു. 

ഇതോടെ ശ്രീവള്ളിയുടെ ഉള്ളില്‍ മോഹാഗ്‌നികള്‍ കൂടുതല്‍ ചിറകുവിരിച്ചു. ആ അഗ്‌നിച്ചിറകുകളില്‍ അവള്‍ പറന്നുയര്‍ന്നു. ഇടയ്‌ക്ക് അതേപോലെ താഴേക്ക് വന്നു. ചിരിയും കരച്ചിലും മാറിമാറി വരുന്നത് നാരദമഹര്‍ഷി ശ്രദ്ധിക്കാതിരുന്നില്ല. എന്നാല്‍ അറിയാത്ത ഭാവം തുടര്‍ന്നു. 

തനിക്ക് ചില വിഷമാവസ്ഥകളുണ്ടെന്നുമാത്രം ശ്രീവള്ളി നാരദഋഷിയെ അറിയിച്ചു. അതിനു പരിഹാരമായി ചില വ്രതനിഷ്ഠകള്‍ മഹര്‍ഷി ശ്രീവള്ളിക്ക് പറഞ്ഞു കൊടുത്തു. വ്രതവിതാനങ്ങളെല്ലാം ഉപദേശിച്ചു. ചില ജാതകവിശേഷങ്ങളെക്കുറിച്ചും സൂചിപ്പിച്ചു. ജന്മാന്തരകാര്യങ്ങളും ജന്മലക്ഷ്യങ്ങളും പരാമര്‍ശിക്കപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.