Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുമലതയുടെ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 10:20 am IST
inIndia

ബെംഗളൂരു: മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിക്കെതിരെ മത്സരിച്ച നടി സുമലത നടത്തിയ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത് ജെഡിയുവിനെ ഞെട്ടിച്ചു. തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സുമലതയ്‌ക്കായി മാണ്ഡ്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങിറങ്ങിയത് വിവാദമായിരുന്നു. 

ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ നടത്തിയ അത്താഴവിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളും മുന്‍ ജനപ്രതിനിധികളുമായ എന്‍. ചേലുവരയസ്വാമി, മഗഡി ബാലകൃഷ്ണ, പി.എം. നരേന്ദ്രസ്വാമി, ചന്ദ്രശേഖര്‍, ബെംഗളൂരു സിറ്റി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രഘുവീര്‍ഗൗഡ, ഗണികരവി, മാലവള്ളി ശിവറാം തുടങ്ങിയവര്‍ പങ്കെടുത്തു. ഇവരെല്ലാം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുപ്പക്കാരാണ്. 

അത്താഴവിരുന്നിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ജെഡിഎസ് ക്യാമ്പ് ആശങ്കയിലായി. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ് നേതാക്കള്‍ സുമലതക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നതെന്ന് ജെഡിഎസ് നേതാക്കള്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ തന്നെ സുമലതയ്‌ക്ക് അനുകൂല നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ എം.എസ്. ആത്മാനന്ദ ഉള്‍പ്പെടെയുള്ളവര്‍ നിഖില്‍ കുമാരസ്വാമിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയില്ല. 

പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പങ്കെടുപ്പിച്ച് കെ.ആര്‍. നഗറില്‍  റോഡ് ഷോ നടത്തിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടു നിന്നു. 

ഇതിനെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി നേതൃത്വം പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. നേരത്തെ സുമലതയുടെ പ്രചാരണത്തില്‍ പങ്കെടുത്തതിന് കെപിസിസി അംഗം ഉള്‍പ്പെടെ പതിനഞ്ചോളം പേരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡു ചെയ്തിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് കൊട്ടിക്കലാശത്തില്‍ ഉള്‍പ്പെടെ സുമലതയുടെ പ്രചാരണത്തില്‍ കോണ്‍ഗ്രസ് പതാകയും സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളുടെ ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. 

അതേസമയം, സിദ്ധരാമയ്യയുടെ അറിവോടെയാണ് നേതാക്കള്‍ അത്താഴവിരുന്നില്‍ പങ്കെടുത്തതെന്ന ആരോപണമുണ്ട്. തങ്ങളുടെ നേതാവ് സിദ്ധരാമയ്യ ആണെന്നും കുമാരസ്വാമിയല്ലെന്നുമായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് അത്താഴ വിരുന്നില്‍ പങ്കെടുത്ത ഒരു നേതാവിന്റെ പ്രതികരണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

Vicharam

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.