Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭക്തശിരോമണി കോടിയേരി തമ്പ്രാന്‍

ഡോ. അജിതന്‍ മേനോത്ത് by ഡോ. അജിതന്‍ മേനോത്ത്
May 1, 2019, 02:29 am IST
in Vicharam

കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ സുപ്രധാനമായ ഒന്നാണ് കൊല്‍ക്കത്ത തീസിസ്. എന്നാല്‍അതിനേക്കാള്‍ പ്രമാദമായി തീര്‍ന്നിരിക്കയാണ് കോടിയേരി ബാലകൃഷ്ണന്റെ പുതിയ തീസിസ്. സംഗതി സിംപിളാണ്. ഏറ്റവും കൂടുതല്‍ഭക്തരുള്ള പാര്‍ട്ടിയാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എന്ന,  ഭക്തശിരോമണി കോടിയേരി തമ്പ്രാന്റെ തെരഞ്ഞെടുപ്പുകാല വീക്ഷണമുണ്ടല്ലോ, അതാണു തീസിസായി പാര്‍ട്ടി അംഗീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ മെയിന്‍ബ്രാഞ്ച് (കേരള) സെക്രട്ടറിയാണ് മിസ്റ്റര്‍ കോടിയേരി. അതുകൊണ്ടുതന്നെ ദില്ലി ബ്രാഞ്ച് സെക്രട്ടറിയായ യെച്ചൂരി യജമാനന്റെ നിഗമനങ്ങളേക്കാള്‍ പേശിബലം കോടിയേരി തീസിസിനുണ്ടാകും. 

ഇനി തീസിസിന്റെ ഗുട്ടന്‍സിലേക്കുവരാം. നാളിതുവരെ നാസ്തികന്മാര്‍ക്കായിരുന്നു പാര്‍ട്ടിയില്‍പിന്‍ബലം. അതായത് ഭക്തിയേക്കാള്‍ വിഭക്തിയോടായിരുന്നു നേതൃത്വത്തിനു താല്‍പര്യം. അതുകൊണ്ടാണ്. കമ്മ്യൂണിസ്റ്റുകാര്‍ ദേവാലയങ്ങളിലേയ്‌ക്ക് പാത്തും പതുങ്ങിയും എത്തിയിരുന്നത്. വഴിപാടുവരെ പരമ രഹസ്യമായിരുന്നു. പാലക്കാട്ടെ ദൈവശാസ്ത്രം എന്ന കഥയില്‍ ഒ.വി വിജയന്‍ അത് ലളിതമായി വിവരിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നിരീശ്വര വാദം സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിലുള്ള സമയത്തു മാത്രം മതി എന്ന ഉടമ്പടിയാണ് ‘പാല്‍ഘാട്ട് തീസിസ്.’   സി.ഐ.ടി.യു  നേതാവായ അതൃമാനണ്ണനും മൗലികവാദിയായ വലിയ സഖാവ് പൗലോസും തമ്മിലുള്ള ഉടമ്പടിയാണത്. എന്നാല്‍കോടിയേരി തീസിസ് നിലവില്‍വന്നതോടെ ഇനി രാത്രി മാത്രമല്ല പകലും സഖാക്കള്‍ക്ക് ഭക്തിയില്‍ആറാടാം. 

സാത്വികത, സഹിഷ്ണുത, ദാനമനസ്‌കത, കാരുണ്യം എന്നിങ്ങനെ നിരവധി സഗുണഭാവങ്ങളാണല്ലോ യഥാര്‍ത്ഥ ഭക്തരുടെ ലക്ഷണങ്ങള്‍? എന്നാല്‍ അത്തരം സുരഭാവങ്ങള്‍ ഭക്തരുടെ ആധിക്യമുള്ളതായി അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ നിര്‍ഭാഗ്യവശാല്‍ പ്രത്യക്ഷമല്ല. ഭക്തിക്കിടയില്‍ വൈരുദ്ധ്യാത്മക വാദമാകാമോ എന്ന സംശയം ഉയരുമെങ്കിലും തീസിസില്‍ അത്തരം വിശദീകരണങ്ങളില്ല. ഏതായാലും  പാര്‍ട്ടിഭക്തരുടെ  അസുരഭാവങ്ങള്‍ അധികരിക്കുകയാണ്. അപ്പോള്‍പ്പിന്നെ എന്തോന്ന് ഭക്തിയെന്റെ ഭഗവാനേ! 

പാര്‍ട്ടിയിലെ ഭക്തരുടെ സംഹാര ലീലകളാണ് സര്‍വ്വത്ര. വര്‍ഗശത്രുക്കളെ തെരഞ്ഞുപിടിച്ച് സംഹരിക്കുകയാണല്ലോ. പാര്‍ട്ടിദൈവങ്ങളുടെ പ്രീതിക്കായി സ്വന്തം പ്രജകളെ പോലും കുരുതി ചെയ്യാന്‍ മടിക്കാത്തവരാണ് ഇപ്പോഴത്തെ ഭക്തന്മാര്‍. കോടിയേരി മുത്തപ്പന്‍ മുതല്‍ ജയരാജ ത്രിമൂര്‍ത്തികളുള്‍പ്പെടെ നിരവധി ദൈവങ്ങള്‍ പാര്‍ട്ടിയിലുണ്ട്.  ഉഗ്രമൂര്‍ത്തികളാണ് അധികവും. ”മാര്‍ക്‌സിസ്റ്റുകാര് ദൈവങ്ങളേക്കാളും ശാഠ്യാ” എന്ന് വിജയന്‍കഥയിലെ ഭഗവതിതന്നെ പറയുന്നുണ്ട്. പാര്‍ട്ടിമൂര്‍ത്തികള്‍ക്ക് ശാഠ്യം കൂടിയാല്‍വരദാനത്തിനായി ഭക്തസഖാക്കള്‍ ഇളകിമറിയും. പിന്നെ ദുര്‍ന്നിമിത്തങ്ങള്‍ക്ക് അറുതിയില്ലെന്നു സാരം. 

പ്രശ്‌നോത്തരി

പാക്കിസഥാനിലെ തീവ്രവാദികള്‍ഇന്ത്യന്‍ജവാന്മാര്‍ക്കെതിരെ വെടിയുണ്ടയുതിര്‍ക്കുന്നു. കേരളത്തിലെ പാര്‍ട്ടിഭക്തന്മാര്‍ സ്വന്തം നാട്ടുകാര്‍ക്കെതിരെ വാളും മഴുവും പ്രയോഗിക്കുന്നു. സംഹാരത്തിലെ പ്രാചീനവും ആധുനികവുമായ സംസ്‌കൃതികള്‍ താരതമ്യം ചെയ്താല്‍ ആരാണ് കേമന്മാര്‍? 

 പാര്‍ട്ടി ബുദ്ധിജീവികള്‍തന്നെ കണ്ടുപിടിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

Kerala

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

India

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

India

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.