Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനാധിപത്യത്തിന് വെല്ലുവിളിയായി കള്ളവോട്ട്; മുന്നണികളുടെ തനിനിറം പുറത്ത്

മോദി സര്‍ക്കാര്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവരാണ്, ജനാധിപത്യത്തിന്റെ ആധാരശിലയായ വോട്ടെടുപ്പ് തന്നെ കള്ളവോട്ടിങ്ങിലൂടെ അട്ടിമറിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
May 1, 2019, 01:20 am IST
inKerala

കണ്ണൂര്‍: കാസര്‍കോട്, കണ്ണൂര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തതായി വെളിപ്പെട്ടതോടെ പുറത്തായത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തനിനിറം. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സ്വാധീന കേന്ദ്രങ്ങളില്‍ ഇരുമുന്നണികളും കള്ളവോട്ടുകള്‍ നടത്താറുണ്ടെന്ന ആരോപണം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ശരിയെന്ന് തെളിഞ്ഞു. മുഖംരക്ഷിക്കാന്‍ രണ്ട് കൂട്ടരും പരാതിയും കേസുമായി രംഗത്തെത്തുന്നു.

മോദി സര്‍ക്കാര്‍ ജനാധിപത്യം ഇല്ലാതാക്കുകയാണെന്ന് പറഞ്ഞു നടക്കുന്നവരാണ്, ജനാധിപത്യത്തിന്റെ ആധാരശിലയായ വോട്ടെടുപ്പ് തന്നെ കള്ളവോട്ടിങ്ങിലൂടെ അട്ടിമറിക്കുന്നത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മറ്റ് പാര്‍ട്ടികളിലെ ബൂത്ത് ഏജന്റുമാരെ ആട്ടിയോടിച്ചും പോലീസിനെ വരുതിയിലാക്കിയും ബൂത്തുകള്‍ കൈയേറുക, മരിച്ചവരുടേതടക്കം വോട്ടുകള്‍ സ്വന്തം ചിഹ്നത്തില്‍ കുത്തുക… ഈ രീതി സിപിഎം എക്കാലത്തും കണ്ണൂരിലെ ശക്തികേന്ദ്രങ്ങളില്‍ നടത്താറുണ്ട്. എന്നാല്‍, തെളിവുകള്‍ ലഭിക്കാത്തതിനാലും ഭരണസ്വാധീനം ഉപയോഗിച്ച് നിയമനടപടികള്‍ തടയുന്നതിനാലും ഇതൊന്നും കേസിലേക്ക് പോകാറില്ല.

എന്നാല്‍, ഇക്കുറി ജില്ലയിലെ 1872 ഓളം പോളിങ് ബൂത്തുകളില്‍ 15 എണ്ണത്തിലൊഴികെ മറ്റെല്ലായിടത്തും വോട്ടെടുപ്പ്  തത്സമയം പകര്‍ത്താന്‍ വെബ് കാസ്റ്റിങ് നടപ്പാക്കിയിരുന്നു. അതിനാലാണ് കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത്. 

 പല തെരഞ്ഞെടുപ്പുകളിലും ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികളുടെ വിജയങ്ങള്‍ കള്ളവോട്ടുകളുടെ ബലത്തിലായിരുന്നുവെന്ന ആരോപണങ്ങള്‍ ശരിയാണെന്നും ഇപ്പോള്‍ തെളിയുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം സിപിഎമ്മുകാര്‍ കള്ളവോട്ട് ചെയ്തുവെന്ന് വ്യക്തമായതോടെ ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയാണിതെന്നും ഉറപ്പായി.

സുരേന്ദ്രന്റെ കേസ്

മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തോറ്റത് വെറും 89  വോട്ടുകള്‍ക്കാണ്. മുസ്ലിംലീഗ്  സ്ഥാനാര്‍ഥി പി.ബി. അബ്ദുള്‍ റസാഖാണ് ജയിച്ചത്. 

വ്യാപകമായി  കള്ളവോട്ടു നടന്നുവെന്ന് ചൂണ്ടിക്കാട്ടി കെ. സുരേന്ദ്രന്‍ ഹര്‍ജി നല്‍കി. വാദത്തിനിടെ ലീഗ് എംഎല്‍എ മരിച്ചു. പിന്നീട് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിച്ചു. ഗള്‍ഫിലുള്ളവരുടെയും മരണമടഞ്ഞവരുടെയും വോട്ടുകള്‍ ചെയ്തത് സുരേന്ദ്രന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇവരില്‍ പലരെയും ഗള്‍ഫില്‍ നിന്ന് കോടതിയില്‍ എത്തിക്കാനും തെളിവുകള്‍ നിരത്താനും ബുദ്ധിമുട്ടി. ഇക്കുറി ഏര്‍പ്പെടുത്തിയതു പോലുള്ള വെബ് കാസ്റ്റിങ് ഉണ്ടായിരുന്നുവങ്കില്‍ കേസില്‍ സുരേന്ദ്രന്‍ ജയിക്കുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

India

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

Automobile

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.