Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോസ്റ്റല്‍ വോട്ട് ലക്ഷ്യം; ഡിഎ കുടിശ്ശിക കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 01:06 am IST
inKerala

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ലക്ഷ്യമിട്ട് ഡിഎ കുടിശ്ശിക കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ നീക്കം. ഡിഎ കുടിശ്ശിക കാശായിട്ട് നല്‍കാന്‍ ഏപ്രില്‍ നാലിന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ  മരവിപ്പിച്ചു. ജീവനക്കാര്‍ പ്രതിഷേധിച്ചതോടെ അടുത്ത മാസത്തെ ശമ്പളത്തോടെ നല്‍കുമെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എന്നാല്‍, കൈയില്‍ കാശില്ലാത്തതാണ് ഡിഎ നല്‍കാത്തതിനു പിന്നില്‍. ജീവനക്കാരുടെ പോസ്റ്റല്‍ വോട്ട് നടക്കുന്നതിനാലാണ് ഉത്തരവ് തിരുത്തി കേന്ദ്രത്തെ പഴിചാരാനുള്ള സര്‍ക്കാരിന്റെയും ഇടത് സംഘടനകളുടെയും ഇപ്പോഴത്തെ നീക്കം.

സംസ്ഥാനത്തിന് നാലു മാസത്തെ ഗഡുക്കളായാണ് വായ്‌പയെടുക്കാന്‍ കേന്ദ്രം അനുവാദം നല്‍കുക. സാമ്പത്തിക വര്‍ഷാരംഭത്തില്‍ 8000 കോടി രൂപ വായ്‌പയെടുക്കാന്‍ അനുവാദമുണ്ട്. ഈ വായ്‌പ വാങ്ങി എല്ലാ കുടിശ്ശികകളും തീര്‍ക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പായതിനാല്‍  വായ്‌പ ഒരുമിച്ച് എടുക്കുന്നതിന് തടസ്സം നേരിട്ടു. സംസ്ഥാന ഖജനാവ് കാലിയായതിനാല്‍ സാമ്പത്തിക നിലയും താളംതെറ്റി. 

2019-20ലെ ബജറ്റ് പ്രസംഗത്തിലാണ് ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഡിഎ വര്‍ധനയുടെ രണ്ട് ഗഡുക്കള്‍ അനുവദിക്കുമെന്നും അത് പണമായി നല്‍കുമെന്നും സംസ്ഥാന സര്‍ക്കാര്‍  പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി ഡിഎ വര്‍ധന പ്രാബല്യത്തില്‍ വരുമ്പോള്‍ കുടിശിക പിഎഫില്‍ ലയിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ജീവനക്കാരുടെ വോട്ട് ലക്ഷ്യമിട്ട് ഏപ്രില്‍ മാസത്തില്‍ പണമായി നല്‍കാനായിരുന്നു നീക്കം. ഏപ്രില്‍ നാലിലെ ഉത്തരവ് മരവിപ്പിച്ചതോടെ പോസ്റ്റല്‍ വോട്ടുകള്‍ നടക്കുന്ന വിവരം ഇടത് സംഘടനകള്‍  ധനമന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടനെ നിലപാട് തിരുത്തി ഡിഎ അടുത്ത മാസം നല്‍കുമെന്നും കേന്ദ്രത്തിന്റെ തലയില്‍ കുറ്റം കെട്ടിവയ്‌ക്കാനും നീക്കം തുടങ്ങി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 ജനുവരി വരെയുള്ള ക്ഷാമബത്ത പണമായി ഇതിനകം നല്‍കികഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

Entertainment

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

New Release

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

New Release

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

New Release

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

എന്താണ് ‘ഐ ആം ഗെയിം’ എന്ന വാക്കിന്റെ അർഥം; വിശദീകരിച്ച് ജേക്സ് ബിജോയ്, ചിത്രം സെപ്റ്റംബർ 3 ന് ആഗോള റിലീസ്

സനാതന ധർമം വേറെ ലെവൽ ആണ് ; മതപഠനം ഇല്ലാഞ്ഞിട്ടും കുറ്റവാളികൾ കുറവുള്ളത് ഹൈന്ദവരിൽ ; നരക കഥ പറഞ്ഞു പേടിപ്പിക്കുകയുമില്ല

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.