കണ്ണൂര്‍ : ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് വ്യാപക കള്ളവോട്ടെന്ന യുഡിഎഫിന്റെ പരാതി തുടരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്റെ പേരിലും കള്ളവോട്ട് നടന്നതായാണ് യുഡിഎഫ് വീണ്ടും ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എംഎല്‍എയുടെ വിദേശത്തുള്ള മകന് മധുസൂധനന്റെ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയെന്നാണ് യുഡിഎഫിന്റെ പുതിയ പരാതി. അതേസമയം മകന്റെ പേരില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് കെ കുഞ്ഞിരാമന് എംഎല്‍എ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: