Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദേശത്തുള്ള യുവതിയുടെ പേരില്‍ കള്ളവോട്ട് ചെയ്തതായി ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2019, 03:49 am IST
inKerala

ആലപ്പുഴ: മൂന്നു മാസമായി വിദേശത്തുള്ള യുവതിയുടെ പേരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തതായി ആരോപണം. കുറത്തികാട് സെന്റ് ജോണ്‍സ് എംഎസ്‌സി യുപി സ്‌കൂളിലെ 77-ാം നമ്പര്‍ ബൂത്തിലാണിത്. സിപിഎം പ്രാദേശിക നേതാവിന്റെ മരുമകളായ യുവതി ഭര്‍ത്താവിനൊപ്പം വിദേശത്താണ്. 

ഇവരുടെ പേരില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടെടുപ്പ് ദിവസം വൈകീട്ട് നാലോടെ ഒരു യുവതി എത്തി. പോളിങ് ബൂത്തിലെ ഏജന്റുമാരില്‍ ഒരാള്‍ ലിസ്റ്റിലെ ചിത്രവും വന്ന ആളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍, സിപിഎം പ്രാദേശിക നേതാവ് കൂടിയായ ഏജന്റ്, വന്നത് തന്റെ മരുമകളാണെന്ന് പറഞ്ഞതോടെ ആദ്യം എതിര്‍ത്ത ആള്‍ മൗനം പാലിച്ചു. ആരും എതിര്‍ക്കാത്തതിനാല്‍ യുവതി വോട്ടുചെയ്തു മടങ്ങി.

വോട്ടെടുപ്പിനുശേഷം അന്വേഷിച്ചപ്പോഴാണ് വോട്ടര്‍പട്ടികയില്‍ പേരുള്ളയാള്‍ മൂന്നു മാസമായി വിദേശത്താണെന്ന് മനസ്സിലായത്. കള്ളവോട്ടിനെതിരേ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

അതിനിടെ, കായംകുളത്ത് സിപിഐ നേതാവായ നഗരസഭാ കൗണ്‍സിലര്‍ ഇരട്ട വോട്ട് ചെയ്‌തെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ ഇന്ന് പരാതിക്കാരന്റേയും ആരോപണവിധേയന്റെയും മൊഴി രേഖപ്പെടുത്തും. സിപിഐ നേതാവ് ജലീല്‍ എസ്. പെരുമ്പളത്ത് (മുഹമ്മദ് ജലീല്‍) രണ്ട് ബൂത്തുകളില്‍ വോട്ടുകള്‍ ചെയ്തുവെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ജോണ്‍സണ്‍ എബ്രഹാം കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കിയിരുന്നു. 

ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89-ാം നമ്പര്‍ ബൂത്തിലും കൊയ്‌പ്പള്ളികാരാഴ്മ സ്‌കൂളിലെ 82-ാം നമ്പര്‍ ബൂത്തിലും ഒരേ പേരില്‍ വോട്ട് ചെയ്‌തെന്നാണ് പരാതി. 89-ാം നമ്പര്‍ ബൂത്ത് പരിധിയിലേക്ക് നാല് മാസം മുമ്പാണ് ജലീല്‍ താമസമായത്. തുടര്‍ന്ന് ഇവിടെ വോട്ടര്‍പ്പട്ടികയില്‍ അഡീഷണലായി 800-ാം നമ്പറായി പേര് ചേര്‍ത്ത് പുതിയ തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ചു. 

അതേസമയം, കുടുംബവീടായ കാഞ്ഞിക്കലേത്ത് പരിധിയില്‍ വരുന്ന 82-ാം നമ്പര്‍ ബൂത്തില്‍ 636-ാം നമ്പരായി നേരത്തെ വോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നതായി യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നു. കുടുംബവീട്ടിലെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാതെ രണ്ടാമത്തെ സ്ഥലത്ത് വോട്ട് ചേര്‍ത്തതും തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയതുമാണ് വിവാദമായത്. എന്നാല്‍ 89-ാം നമ്പര്‍ ബൂത്തില്‍ മാത്രമേ താന്‍ വോട്ട് ചെയ്തിട്ടുള്ളുവെന്നും, 82-ാം ബൂത്തില്‍ തനിക്ക് പകരം യുഡിഎഫുകാരാകാം വോട്ട് ചെയ്തതുമെന്നാണ് ജലീലിന്റെ നിലപാട്. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗി കട്ടിലില്‍ നിന്ന് വീണ് മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം: ആരോപണം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്കെതിരെ

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

സിജെപി നേതാക്കള്‍ക്ക് രാഷ്‌ട്രീയ അഭിലാഷങ്ങളുണ്ട്, പക്ഷെ അത് അവര്‍ എന്നോട് പറഞ്ഞില്ല:സിജെപിക്ക് വേണ്ടി നിരാഹാരം കിടന്ന സോനം വാങ്ചുകിന് നിരാശ

Kerala

മാടാക്കര പള്ളി സംഘര്‍ഷത്തിന് കാരണം പള്ളി ഇമാമും മഹല്ല് കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് പള്ളി കമ്മിറ്റി മുന്‍ ഭാരവാഹികള്‍

Kerala

ദാമോദര മേനോനെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു

India

കേന്ദ്രം വാക്കു പാലിക്കുന്നു: വിദ്യാര്‍ത്ഥി സമര കേസുകള്‍ റദ്ദാക്കാന്‍ 142 ഉപയോഗിക്കണമെന്ന് സുപ്രീം കോടതിയോട് സര്‍ക്കാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

25 പേരുടെ മരണത്തിനിടയാക്കിയ ഗോവ നൈറ്റ് ക്‌ളബ് തീപ്പിടിത്തം: ലുത്ര സഹോദരന്‍മാര്‍ക്ക് ജാമ്യമില്ല

ആസിഡിന്റെ ചില്ലറ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജി, തീരുമാനമറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

സിജെപി മാര്‍ച്ചിലെ അക്രമ സാധ്യത: ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.