കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇന്ത്യന്‍ നേവിയെ തോല്‍പ്പിച്ചു. സത് ഗൗതങ് കോനൊങ് (4), സ്ലാവിയ സ്‌റ്റേജിനോവിക്ക് (27) എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. ഇന്ത്യന്‍ നേവിക്കായി ഹരികൃഷ്ണന്‍ 40-ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി.
















