Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയത്തെ പോളിങ് വര്‍ദ്ധനവ്; മുന്നണികളില്‍ ആശങ്ക

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Apr 26, 2019, 02:14 am IST
inKerala

കോട്ടയം: പോളിങ് വര്‍ദ്ധനവില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും. വന്‍തോതിലുള്ള സ്ത്രീകളുടെ സാന്നിദ്ധ്യവും ഹൈന്ദവ പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ വോട്ട് വര്‍ദ്ധനവുമാണ് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നത്. 

പ്രചാരണത്തിന്റെ തുടക്കസമയങ്ങളില്‍ എന്‍ഡിഎ എന്ന പേര് പറയാന്‍ പോലും മാധ്യമപ്രവര്‍ത്തകര്‍ തയാറായിരുന്നില്ല. ഇടത്-വലത് മുന്നണികളെ പുകഴ്‌ത്തിയ ഇക്കൂട്ടര്‍ക്ക് പിന്നീട് കോട്ടയത്ത് ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് പറയേണ്ടിവന്നു. മുമ്പ് പോളിങ് വര്‍ദ്ധിക്കുന്നത് യുഡിഎഫിന് അനുകൂലമാണെന്നാണ് കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, എന്‍ഡിഎയുടെ ശക്തമായ പ്രചാരണം ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചു. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം വന്‍തോതില്‍ വര്‍ദ്ധിച്ചു.  

ഹൈന്ദവ മേഖലകളിലെ വോട്ട് വര്‍ദ്ധനയും സ്ത്രീവോട്ടര്‍മാരുടെ വലിയ സാന്നിദ്ധ്യവും ശബരിമലവിഷയം തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയമായതിന്റെ സൂചനയാണ്. കോട്ടയം, പത്തനംതിട്ട, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് കോട്ടയം ജില്ല. 2014ലെ തെരഞ്ഞെടുപ്പില്‍ 71.7 ശതമാനമായിരുന്ന പോളിങ് ഇത്തവണ 75.29 ആയിട്ടാണ് ഉയര്‍ന്നത്. എല്‍ഡിഎഫിന് കൂടുതല്‍ വോട്ട് ലഭിക്കുമെന്ന് കരുതിയിരുന്ന വൈക്കം, ഏറ്റുമാനൂര്‍ നിയോജക മണ്ഡലങ്ങളിലെ പോളിങ് വര്‍ദ്ധനവ് എല്‍ഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകുമെന്ന സൂചനകളാണ് നല്‍കുന്നത്. വൈക്കത്ത് 79.47 ശതമാനമാണ് പോളിങ്. 2014ല്‍ ഇത് 77.35 ആയിരുന്നു. ഏറ്റുമാനൂരില്‍ 73.59ല്‍ നിന്ന് 77 ആയി ഉയര്‍ന്നു. 

ഫലപ്രഖ്യാപനത്തിന്‌ശേഷം സിപിഎം-സിപിഐ പോര് ശക്തമാകുന്ന മണ്ഡലങ്ങളില്‍ ഒന്നാകും വൈക്കം. പ്രചാരണരംഗത്ത് സിപിഐ പിന്‍വലിഞ്ഞതായുള്ള ആക്ഷേപം ശക്തം. പിറവത്ത് 74.97 ശതമാനമാണ് ഇത്തവണത്തെ പോളിങ്. കഴിഞ്ഞതവണ 73.01 ശതമാനമായിരുന്നു. പാലായില്‍ പോളിങ് 68.71ല്‍ നിന്ന് 72.26 ആയി ഉയര്‍ന്നതും ശ്രദ്ധേയമാണ്. കടുത്തുരുത്തിയില്‍ 67.01ല്‍ നിന്ന് 70.78 ശതമാനത്തിലേക്ക് വര്‍ധിച്ചു. കോട്ടയത്തും വര്‍ദ്ധന ഉണ്ടായി. 76.09 ശതമാനമായിരുന്നു പോളിങ്. 72.84 ശതമാനമായിരുന്നു 2014ല്‍. പുതുപ്പള്ളിയില്‍ 70.13ല്‍ നിന്ന് 75.15 ശതമാനമായാണ് പോളിങ്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളിലും വോട്ടിങ് നിലയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇവിടങ്ങളിലെ ഹിന്ദു മേഖലയില്‍ വന്നിരിക്കുന്ന വര്‍ധന ശബരിമലവിഷയം ശക്തമായി സ്വാധീനിച്ചതിന്റെ തെളിവാണ്.  കാഞ്ഞിരപ്പള്ളിയില്‍ 68.52ല്‍ നിന്ന് 77.96 ഉം, പൂഞ്ഞാറില്‍ 65.52ല്‍ നിന്ന് 77.27 ശതമാനവുമായാണ് പോള്‍ ചെയ്തത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുപ്പത്തയ്യായിരത്തോളം വോട്ടുകള്‍ എന്‍ഡിഎയ്‌ക്ക് നേടാന്‍ സാധിച്ച മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ എതിര്‍പ്പ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതായി എന്‍ഡിഎ കരുതുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ എന്‍ഡിഎ ഒന്നാമതെത്തുമെന്നാണ് സൂചന. 

പി.സി. ജോര്‍ജ്ജിന്റെ എന്‍ഡിഎ പ്രവേശനത്തോടെ ഏറെ ശ്രദ്ധനേടിയ പൂഞ്ഞാറില്‍ ജനപക്ഷത്തിന്റെ സ്വാധീന മേഖലകളിലെല്ലാം എന്‍ഡിഎ മുന്നിലെത്തുമെന്നാണ് രാഷ്‌ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. മാവേലിക്കര പാര്‍ലമെന്റ്മണ്ഡലത്തില്‍ ഉള്‍പ്പെട്ട ജില്ലയിലെ ഏക നിയമസഭാ മണ്ഡലമാണ് ചങ്ങനാശ്ശേരി. എന്‍എസ്എസ് ആസ്ഥാനം നിലകൊള്ളുുന്ന ചങ്ങനാശ്ശേരിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 69.55 ശതമാനമായിരുന്നു പോളിങ.് ഇക്കുറി ഇത്തവണ 72.62 ശതമാനമായി. ശബരിമല വിഷയവും പ്രളയക്കെടുതിയും ഈ മണ്ഡലത്തില്‍ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. വിശ്വാസികള്‍ക്കും, ആചാരസംരക്ഷണത്തിനും ഒപ്പമെന്ന എന്‍എസ്എസിന്റെ ആവര്‍ത്തിച്ചുള്ള നിലപാടും ശക്തമായ പ്രതിഷേധങ്ങളും വോട്ടിങ്ങില്‍ കൃത്യതയോടെ പ്രതിഫലിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.