Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലിത്തെയ്യം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 21, 2019, 06:05 am IST
in Samskriti

ദേവലോകത്തെ മുഖ്യശില്പിയായ വിശ്വകര്‍മ്മാവിന്റെ പഞ്ചമുഖങ്ങളില്‍ ഓരോന്നില്‍ നിന്നും ഓരോ ജാതി ഉത്ഭവിച്ചു. ഈ സമൂഹങ്ങളാണ് പഞ്ചകമ്മാളര്‍ എന്നറിയപ്പെട്ടിരുന്നത്. ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍, ചെമ്പോട്ടി ഇവരാണ് പഞ്ചകമ്മാളര്‍. ഉത്തരകേരളത്തിലെ കളിയാട്ട പ്രദേശങ്ങളില്‍ ചെമ്പോട്ടികളെ ഉള്‍പ്പെടുത്താതെ നാങ്കുവര്‍ണ്ണക്കാര്‍’ എന്നു വിളിക്കുന്നു. ഇതില്‍ ആശാരിമാര്‍ക്കാണ് മുഖ്യസ്ഥാനം. നാങ്കുവര്‍ണക്കാരുടെ പ്രധാന ആരാധനാമൂര്‍ത്തിയാണ് ബാലിത്തെയ്യം. 

 സൂര്യഭഗവാന്റെ തേരാളിയായ അരുണന്‍ ദേവലോകത്തെ ദേവക്കൂത്തു കാണാന്‍ സ്ത്രീവേഷത്തില്‍ ചെന്നു. സ്ത്രീവേഷത്തിലെത്തിയ അരുണനെ കണ്ടു മോഹിതനായ ദേവേന്ദ്രന് അരുണനില്‍ ജനിച്ചതാണ് ബാലി. അതീവ ബലവാനും ഇരേഴുലോകം പുകള്‍പെറ്റവനുമായ ബാലി, രാക്ഷസരാജാവായ രാവണനെ സംവല്‍സരങ്ങളോളം  അടിമയാക്കിയിരുന്നു. ശ്രീരാമദേവനാല്‍ വധിക്കപ്പെട്ട് ബാലി വീരമോക്ഷം പ്രാപിച്ചു ദൈവക്കരുവായ് യോഗപ്പെട്ടു.

വടുകരാജാവിന്റെ വടുകക്കോട്ടയില്‍  കുടികൊണ്ട ദൈവം പിന്നീട് മണുമ്മല്‍ വിശ്വകര്‍മ്മാവിന്റെ വെള്ളോലക്കുട ആധാരമാക്കി മണുമ്മല്‍ ശേഷിപ്പെട്ടു (സ്ഥാനം നേടി). പിന്നീട് മണുമ്മല്‍, കുറുതാഴ, വടക്കന്‍ കൊവ്വല്‍, മോറാഴ എന്നീ നാലു സ്ഥാനങ്ങളില്‍ ഒരുപോലെ ശേഷിപ്പെട്ടതിനുശെഷം നാലു വര്‍ണത്തിനും (ആശാരി, മൂശാരി, തട്ടാന്‍, പെരുംകൊല്ലന്‍) താങ്ങായും തണലായും പരിപാലിച്ചു വരുന്ന ദൈവമാണ് ബാലി. 

രാമായണത്തിലെ ബാലിയുടെ കഥ തന്നെ ആണ് ബാലിത്തെയ്യത്തിന്റെ പിന്നിലെ കഥയും. അസുരന്മാരുമായുള്ള യുദ്ധത്തില്‍ ബാലി മരിച്ചെന്നു കരുതി ഗുഹാമുഖം കല്ല് കൊണ്ട് അടച്ചു തിരിച്ചു വന്നു രാജാവായ സുഗ്രീവനുമായി തിരിച്ചുവന്ന ബാലിയുടെ ഏറ്റുമുട്ടല്‍ ആണ് ഈ തെയ്യത്തിലെ ഒരു പ്രധാനഭാഗം. വാനരന്മാരുടെ പ്രകൃതവും, ഭാവവും എല്ലാ ഈ തെയ്യത്തിന്റെ ചേഷ്ടകളില്‍ കാണാം. മനോഹരമായ രൂപമാണ് നെടുബാലി എന്നുകൂടി പേരുള്ള ബാലിത്തെയ്യത്തിന്റേത്. വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ബാലി കെട്ടിയാടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

പുതിയ വാര്‍ത്തകള്‍

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.