Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാലിലൊന്നായി ചെല്‍സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 04:28 am IST
in Sports

ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ സ്ലാവിയ പ്രേഗിനെ തകര്‍ത്ത്് ചെല്‍സി യൂറോപ്പ ലീഗിന്റെ സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍  മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചത്. രണ്ട് പാദങ്ങളിലുമായി ചെല്‍സി 5-3ന്റെ വിജയം സ്വന്തമാക്കി.

ആദ്യ പതിനേഴ് മിനിറ്റില്‍ മൂന്ന് തവണ സ്ലാവിയയുടെ വല കുലുക്കി ചെല്‍സി മുന്നിലെത്തി. പെഡ്രോ, ജിരൂദ് എന്നിവരാണ് ആദ്യം സ്‌കോര്‍ ചെയ്തത്്. മൂന്നാം ഗോള്‍ സ്ലാവിയ താരം ഡെലിയുടെ സെല്‍ഫ് ഗോളായിരുന്നു. 25-ാം മിനിറ്റില്‍ സൗചെക്ക് ഒരു ഗോള്‍ മടക്കി. പക്ഷെ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പെഡ്രോ ചെല്‍സിയുടെ നാലാം ഗോളും കുറിച്ചു.

ആദ്യ പകുതിയില്‍ ചെല്‍സി 4-1ന് മുന്നില്‍.

രണ്ടാം പകുതിയില്‍ കളിമാറി. കളം നിറഞ്ഞുകളിച്ച സ്ലാവിയ മൂന്ന് മിനിറ്റില്‍ രണ്ട് ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. സൗസെക്കാണ് രണ്ട് ഗോളും കുറിച്ചത്.

അവസാന നിമിഷങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന ചെല്‍സി സ്ലാവിയയുടെ മുന്നേറ്റങ്ങള്‍ ഫലപ്രദമായി തടഞ്ഞു.

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ഏകപക്ഷീയമായ രണ്ട് ഗോളിന് ലിവര്‍പൂളിനോട് തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ചെല്‍സി കോച്ച് മൗറിസിയോ സാരി ടീമിനെ ഇറക്കിയത്. ഏദന്‍ ഹസാഡിനെ വിങ്ങറായും ഒലിവര്‍ ജിരൂദിനെ മധ്യ സ്‌ട്രൈക്കറായും ഇറക്കി.

ചെല്‍സി സെമിയില്‍ ജര്‍മന്‍ ക്ലബ്ബായ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. രണ്ടാം പാദ മത്സത്തില്‍ ബെനിഫിക്കയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് എന്‍ട്രാച്ച് സെമിയിലെത്തിയത്. ഇതോടെ രണ്ട് പാദ ക്വാര്‍ട്ടര്‍ സമനില 2-2 ആയി. പക്ഷെ എവേ ഗോളിന്റെ പിന്‍ബലത്തില്‍ എന്‍ട്രാച്ച് സെമിയിലെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

India

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

India

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

Kerala

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

കനത്ത തോല്‍വി ഗൗരവമായി പരിശോധിക്കും, പരാജയം വലിയ ആഘാതം,ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതില്‍ ആശങ്ക

നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരി 9,000 വോട്ടുകൾക്ക് വിജയിച്ചു

ജയ് ശ്രീറാം കേട്ടാൽ ഹാലിളകുന്ന മമതയുടെ വീടിന് മുന്നിൽ ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ : കാവിക്കൊടികളുമുയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.