Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കരുത്തോടെ പീരങ്കിപ്പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 04:26 am IST
in Sports

ലണ്ടന്‍: അലക്‌സാണ്ടര്‍ ലകാസെറ്റി ഫ്രീകിക്കിലൂടെ നേടിയ ഗോളില്‍ ആഴ്‌സണല്‍ യൂറോപ്പ ലീഗിന്റെ സെമി ഫൈനലില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നാപ്പോളിയെ തോല്‍പ്പിച്ചു. രണ്ട് പാദങ്ങളിലുമായി ആഴ്‌സണല്‍ 3-0ന് ജയിച്ചുകയറി. ആദ്യപാദത്തില്‍ പീരങ്കിപ്പട  2-0ന് ജയിച്ചിരുന്നു.

ആദ്യ പകുതിയിലാണ് ലകാസെറ്റി ഗോള്‍ നേടിയത്. ബോക്‌സിന് 25 വാര അകലെ നിന്നെടുത്ത ഫ്രീ കിക്ക്, നാപ്പോളി പ്രതിരോധനിര തീര്‍ത്ത മനുഷ്യമതിലിന് മുകളിലൂടെ ഗോള്‍ വലയിലേക്ക് പറന്നിറങ്ങി. 36-ാം മിനിറ്റില്‍ ലകാസെറ്റിയെ ഫൗള്‍ ചെയ്തതിനാണ് ഫ്രീകിക്ക് ലഭിച്ചത്.

ഗോള്‍ വീണതോടെ നാപ്പോളിയുടെ നിയന്ത്രണം പോയി. പിന്നീട് അവര്‍ക്ക് മികവ് കാട്ടാനായില്ല. ഒറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തു. ആദ്യ അരമണിക്കൂറില്‍ കളം നിറഞ്ഞുകളിച്ച നാപ്പോളി ഒന്ന് രണ്ട് തവണ ഗോളിനടുത്തെത്തി. പക്ഷെ ഫിനിഷിങ്ങിലെ പോരാഴ്മകള്‍ മൂലം ഗോള്‍ അടിക്കാനായില്ല.

മത്സരത്തിനിടെ ആരോണ്‍ രംസെ പരിക്കേറ്റ് പുറത്തായെങ്കിലും ആഴ്‌സണല്‍ തളര്‍ന്നില്ല. 36-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി മുന്നിലെത്തി. ആദ്യ പകുതിയവസാനിക്കാന്‍ നാലു മിനിറ്റുളളപ്പോള്‍ ലീഡ് ഉയര്‍ത്താന്‍ ലഭിച്ച അവസരം ആഴ്‌സണല്‍ താരം എമറിക് ഔബാമേയാങ് തുലച്ചു. നാപ്പോളിയുടെ ഗോളി അലക്‌സ് മെററ്റ് മാത്രം മുന്നില്‍നില്‍ക്കേ ഔബാമേയാങ് പന്ത് നേരെ ഗോളിയുടെ കൈകളിലേക്ക് പായിച്ചു.

ആദ്യത്തെ മുപ്പത് മിനിറ്റില്‍ മത്സരം അവസാനിച്ചെന്ന് നാപ്പോളി കോച്ച് കാര്‍ലോ ആന്‍സിലോട്ടി പറഞ്ഞു. തുടക്കത്തില്‍ തന്നെ രണ്ട് അവസരങ്ങള്‍ ലഭിച്ചതാണ്. പക്ഷെ ലക്ഷ്യം നേടാനായില്ല. ഫിനിഷിങ്ങില്‍ പോരായ്‌മകളുണ്ടെന്നും ആന്‍സിലോട്ടി കൂട്ടിച്ചേര്‍ത്തു.

ഗോള്‍ നേടി വിജയിക്കണമെന്ന അഭിലാഷവുമായാണ് ഇവിടെ എത്തിയത്. കാര്യങ്ങളൊക്കെ വിചാരിച്ചതുപോലെ ചെയ്യാനായി. വിജയം ആത്മവിശ്വാസം കൂട്ടുമെന്നും ആഴ്‌സണല്‍ പ്രതിരോധനിരക്കാരന്‍ ലോറന്റ് കോസീന്‍ലീ പറഞ്ഞു.

ആഴ്‌സണല്‍ സെമിയില്‍ ലാലിഗ ടീമായ വലന്‍സിയയെ നേരിടും. രണ്ടാം പാദ ക്വാര്‍ട്ടറില്‍ വിയാറയലിനെ ഏപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് വലന്‍സിയ സെമിയിലെത്തിയത്. രണ്ട് പാദങ്ങളിലുമായി വലന്‍സിയ 5-1ന്റെ വിജയം സ്വന്തമാക്കി. ആദ്യ പാദത്തില്‍ വലന്‍സിയ 3-1 വിജയം നേടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.