Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ്: വ്യാജമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

എം.എസ്. ജയചന്ദ്രന്‍byഎം.എസ്. ജയചന്ദ്രന്‍
Apr 20, 2019, 01:22 am IST
inKerala

ശാസ്താംകോട്ട: ജോസഫ്-റോസ്ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങാട് അയിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ ജെ. മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവ് കൊടിക്കുന്നില്‍ സുരേഷ് ആയതിന് പിന്നിലെ നിയമവിരുദ്ധനടപടി ചൂണ്ടിക്കാട്ടി കിര്‍ത്താഡ്‌സിനെ സമീപിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങി. ക്രിസ്ത്യാനിയായ കൊടിക്കുന്നിലിന്റെ എംപി സ്ഥാനം റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി ഇറക്കിയ ഉത്തരവ് സുപ്രീംകോടതി മൂന്ന് വര്‍ഷം മുന്‍പ് റദ്ദാക്കിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ കിര്‍ത്താഡ്സിനെ സമീപിക്കാനൊരുങ്ങുന്നത്. 

സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ കീഴില്‍ പ്രത്യേക ഡയറക്ടറേറ്റായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കിര്‍ത്താഡ്‌സ്. കേരളാ പട്ടികജാതി, പട്ടികവര്‍ഗ പരിശീലന കേന്ദ്രമെന്ന ഈ സ്ഥാപനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സംഘമാണ് ഒരാള്‍ പട്ടിക വിഭാഗക്കാരനാണോ എന്ന് നിര്‍ണയിക്കേണ്ട പരമോന്നത സമിതി. 

സുപ്രീംകോടതി കൊടിക്കുന്നിലിന് അനുകൂലമായി ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്യാന്‍ കിര്‍ത്താഡ്‌സിനെ സമീപിക്കണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതി വേണം. ഇതിനാദ്യം  ഹൈക്കോടതിയെ പരാതിക്കാര്‍ സമീപിക്കുമെന്നാണ് അറിയുന്നത്. പട്ടികജാതി സംരക്ഷണ നിയമത്തില്‍ 1996ല്‍ കൊണ്ടുവന്ന പതിനൊന്നാം ഭേദഗതിപ്രകാരം സംവരണ നയത്തിന്റെ ആനുകൂല്യം വ്യാജമായി നേടിയെടുക്കുന്നത് തടയാന്‍ കിര്‍ത്താഡ്സ്  ജാഗ്രതാ സമിതിക്ക് പൂര്‍ണ അധികാരമുണ്ട്. 

ഇതിനായി കൊടിക്കുന്നിലിന്റെ മതംമാറ്റത്തിന്റെ തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് പരാതിക്കാര്‍ അവകാശപ്പെടുന്നു. ഇതില്‍ പ്രധാനം കൊടിക്കുന്നില്‍ മാമോദീസാ നടത്തി ക്രിസ്തുമത വിശ്വാസിയായി പതിനേഴ് വയസ്സു വരെ തുടര്‍ന്നു വന്നതിന്റെ തെളിവുകളാണ്. എസ്എസ്എല്‍സി ബുക്കിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ക്രിസ്ത്യന്‍ ചേരമര്‍ സമുദായത്തില്‍പ്പെട്ട കൊടിക്കുന്നില്‍ നെടുമങ്ങാട് തഹസില്‍ദാരില്‍ നിന്നും താന്‍ ഹിന്ദുചേരമര്‍ സമുദായക്കാരനായെന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് കേരളാ ഗസറ്റില്‍ അപേക്ഷ നല്‍കി 1978 നവംബര്‍ 21-ാം തീയതി പുതിയ സര്‍ട്ടിഫിക്കറ്റും വാങ്ങി. 

എന്നാല്‍ ക്രിസ്ത്യാനിയായ ഒരാള്‍ക്ക് ഹിന്ദുവാകാം, പക്ഷേ പട്ടികജാതിക്കാരനാകാന്‍ കഴിയില്ലെന്ന കിര്‍ത്താഡ്‌സിന്റെ നിയമ വ്യവസ്ഥ മറച്ചുവച്ചാണ് കൊടിക്കുന്നില്‍ കോടതിയെ സമീപിച്ചതെന്ന് പരാതിക്കാര്‍ തെളിവു നിരത്തി വ്യക്തമാക്കുന്നു. നെടുമങ്ങാട് താലൂക്കിലെ വെമ്പായം വില്ലേജില്‍പെട്ട തീപ്പുക്കല്‍ മുറിയിലെ താമസക്കാരനാണെന്ന അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ ഇന്നുമുള്ള കൊടിക്കുന്നില്‍ സുരേഷ് പള്ളി രേഖകളില്‍ ഇപ്പോഴും ക്രിസ്തുമത വിശ്വാസിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

India

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)
India

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)
India

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

പുതിയ വാര്‍ത്തകള്‍

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

വീണ്ടും ചെറിയ ചുവന്ന പുസ്തകം കയ്യിലേന്തി രാഹുല്‍ ഗാന്ധിയുടെ പുതിയ നാടകം; സുപ്രീംകോടതിയിലേക്ക് തിങ്കളാഴ്ച ഇന്ത്യമുന്നണി മാര്‍ച്ച്

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

ഇംഗ്ലണ്ടില്‍ പഠനത്തിന് പോയ മകളെക്കുറിച്ച് വിവരമില്ലെന്ന് മാതാപിതാക്കള്‍: ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.