മനസ്സ്, ഇന്ദ്രിയങ്ങള്‍, ശരീരം എന്നിവകൊണ്ട് ജീവാത്മാവ് ചെയ്യുന്ന ചേഷ്ടകളെയാണ് കര്‍മ്മമെന്നു പറയുന്നത്. ശുഭം, അശുഭം, മിശ്രം എന്നിങ്ങനെ ഇവ മൂന്ന് പ്രകാരത്തിലുണ്ട്. ജീവാത്മാവ് കര്‍മ്മം ചെയ്യുന്നതില്‍ സ്വതന്ത്രനാണ്. ഫലമനുഭവിക്കുന്നതില്‍ പരതന്ത്രനുമാണ്.